LD Clerk | Daily Current Affairs | Malayalam | 19 February 2023

LD Clerk | Daily Current Affairs | Malayalam | 19 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 19 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 19 February 2023 Highlights: Who is currently serving as India's Permanent Representative to the United Nations from August 2022 - Ruchira Kamboj KSRTC's conductorless end-to-end low floor AC after 100 days What is the name of the service - Janashtabdhi model 18 Feb 2023 UNICEF India Appoints Who as National Ambassador for Child Rights - Ayushmann Khurrana How many Cheetahs arrived in Gwalior from South Africa for Kuno National Park on 18 February 2023 - 12 Cheetahs North India's first nuclear power plant is coming up at which place in Haryana - Gorakhpur The 49th meeting of GST Council was held on 18 February 2023 at which place - New Delhi Name of the Indian bowler who took five wickets in Women's T20 World Cup match - Renuka Singh Who Will Captain Royal Challengers Bangalore In First Women's Premier League - Smriti Manthana Who was sworn in as the 11th Governor of Jharkhand on February 18, 2023 at Raj Bhavan, Ranchi - CP Radhakrishnan Former Ghana International Footballer whose body was found after a major earthquake in Turkey on February 6, 2023 - Christian Atsue Famous Telugu actor and TDP leader who passed away on 18 February 2023 due to heart attack Name - Nandamuri Tarakaratna

1
 2022 ഓഗസ്റ്റ് മുതൽ നിലവിൽ ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ആരാണ് പ്രവർത്തിക്കുന്നത് - രുചിര കാംബോജ്
2
 100 ദിവസം പിന്നിട്ട കെ.എസ്.ആർ.ടി.സി യുടെ കണ്ടക്ടർ ഇല്ലാത്ത എൻഡ് ടു എൻഡ് ലോ ഫ്ലോർ എ.സി. സർവീസിന്റെ പേരെന്താണ് - ജനശതാബ്ധി മോഡൽ
3
 2023 ഫെബ്രുവരി 18 ന് യൂണിസെഫ് ഇന്ത്യയുടെ കുട്ടികളുടെ അവകാശത്തിനായി ദേശീയ അംബാസ്സഡർ ആയി ആരെയാണ് നിയമിച്ചത് - ആയുഷ്മാൻ ഖുറാന
4
 2023 ഫെബ്രുവരി 18 ന് കുനോ നാഷണൽ പാർക്കിനായി ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്ര ചീറ്റകൾ ഗ്വാളിയോറിൽ എത്തി - 12 ചീറ്റകൾ
5
 ഉത്തരേന്ത്യയിലെ ആദ്യത്തെ ആണവനിലയം ഹരിയാനയിലെ ഏത് സ്ഥലത്താണ് വരുന്നത് - ഗോരഖ്പൂർ
6
 ജി.എസ്.ടി കൗൺസിലിന്ടെ 49 -ആംത് യോഗം 2023 ഫെബ്രുവരി 18 ന് ഏത് സ്ഥലത്താണ് നടന്നത് - ന്യൂഡൽഹി
7
 വനിതാ ടി-20 ലോകകപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറുടെ പേര് - രേണുക സിംഗ്
8
 ആദ്യ വനിതാ പ്രീമിയർ ലീഗിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂരിന്ടെ ക്യാപ്റ്റൻ ആരായിരിക്കും - സ്‌മൃതി മന്ഥാന
9
 2023 ഫെബ്രുവരി 18 ന് റാഞ്ചിയിലെ രാജ്ഭവനിൽ വെച്ച് ജാർഖണ്ഡിന്റെ പതിനൊന്നാമത് ഗവർണ്ണർ ആയി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് - സി.പി.രാധാകൃഷ്ണൻ
10
 2023 ഫെബ്രുവരി 6 ന് തുർക്കിയിൽ ഉണ്ടായ ഒരു വലിയ ഭൂകമ്പത്തിന് ശേഷം മൃതദേഹം കണ്ടെത്തിയ മുൻ ഘാന അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാരന്റെ പേര് - ക്രിസ്ത്യൻ അറ്റ്‌ സു
11
 2023 ഫെബ്രുവരി 18 ന് ഹൃദയാഘാതം മൂലം അന്തരിച്ച പ്രശസ്ത തെലുങ്ക് നടനും ടി ഡി പി നേതാവിന്ടെയും പേര് - നന്ദമുരി താരകരത്ന


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.