LD Clerk | Daily Current Affairs | Malayalam | 18 February 2023
ഡെയിലി കറൻറ് അഫയേഴ്സ് - 18 ഫെബ്രുവരി 2023
Daily Current Affairs | Malayalam | 18 February 2023 Highlights: Who is Union Water Power Minister - Gajendra Singh Shekhawat
Who has been selected for the 32nd Ramashramam Unneerikutty Award - KK Shailaja
According to Union Health Minister on February 16, 2023, what is India's figure for leprosy cases in the world - 52 %
According to the Union Ministry of Health, how many heart transplants were performed in 2022 - 250
What is the name of the new AI chatbot recently introduced by UIDAI - Aadhaar Mitra
The country elected as the Chairman of the 62nd Session of the UN Commission - India
Name of organization declared as terrorist organization by Government of India – Khalistan Tiger Force and Jammu Kashmir Ghaznavi Force
Kerala state decided to provide minimum number of working days to cashew workers in 2023 - 160 days
Indian American - Neel Mohan has been chosen as the new CEO of YouTube
Who is the 13th player from India to play 100 Test matches in international cricket - Chateshwar Pujara
Who won the National Race Walking Championship and qualified for the 2024 Paris Olympics - Akshdeep Singh, Priyanka Goswami
What is the new price of petrol in Pakistan after the introduction of Taxed Finance (Supplementary) Bill 2023 - 272 PKR per liter
1 
 കേന്ദ്ര ജലശക്തി മന്ത്രി ആരാണ് - ഗജേന്ദ്ര സിംഗ് ഷെഖാവത്2 
 32 -ആംത് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാർഡിന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - കെ.കെ.ശൈലജ3 
 2023 ഫെബ്രുവരി 16 ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞതനുസരിച്ച്, ലോകത്തിലെ കുഷ്ഠരോഗ കേസിൽ ഇന്ത്യയുടെ കണക്ക് എന്താണ് - 52 %4 
 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്ടെ കണക്കനുസരിച്ച് 2022 ൽ എത്ര ഹാർട്ട് ട്രാൻസ്പ്ലാൻഡേഷൻ നടത്തി - 2505 
 UIDAI അടുത്തിടെ അവതരിപ്പിച്ച പുതിയ AI ചാറ്റ് ബോട്ടിന്ടെ പേരെന്താണ്  - ആധാർ മിത്ര 6 
 യു.എൻ കമ്മീഷൻടെ 62 -ആംത് സെഷന്റെ  ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം - ഇന്ത്യ7 
 ഇന്ത്യൻ സർക്കാർ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച സംഘടനയുടെ പേര് - ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ആൻഡ് ജമ്മു കശ്മീർ ഗസ്നവി ഫോഴ്സ്8 
 2023 ൽ കശുവണ്ടി തൊഴിലാളികൾക്ക് കുറഞ്ഞത് എത്ര ദിവസത്തെ തൊഴിൽ ദിനങ്ങൾ നൽകാൻ കേരള സംസ്ഥാനം തീരുമാനിച്ചു - 160 ദിവസം 9 
 യു ട്യൂബിന്റെ പുതിയ സി.ഇ.ഒ ആയി തിരഞ്ഞെടുത്ത ഇന്ത്യൻ അമേരിക്കൻ - നീൽ മോഹൻ 10 
 അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യയിൽ നിന്നുള്ള 13 -ആമത്തെ കളിക്കാരൻ ആരാണ് - ചതേശ്വർ  പൂജാര11 
 ദേശീയ റേസ് വാക്കിങ് ചാമ്പ്യൻഷിപ്പ് വിജയിക്കുകയും 2024 ലെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടുകയും ചെയ്തത് ആരാണ് -  അക്ഷ് ദീപ് സിംഗ്, പ്രിയങ്ക ഗോസ്വാമി 12 
 നികുതി ചുമത്തിയ ധനകാര്യ (സപ്ലിമെന്ററി) ബിൽ 2023 അവതരിപ്പിച്ചതിന് ശേഷം പാകിസ്ഥാനിൽ പെട്രോളിന്റെ പുതിയ നിരക്ക് എത്രയാണ് - ലിറ്ററിന് 272 പാകിസ്ഥാൻ രൂപ
 
   
 
 
 
 
![Malayalam Language for LDC 2020 - വിപരീതപദങ്ങൾ [Antonym]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuGFd8dAk3q0fSQY8e6hpu3EOjN7w8Gex_waHbHBDFMPf7uxTwmnJXVmcWLAILNOYiK4KeeSG1Kvr_rXsKFEtI5Oc6FOxGJNOXUAJvlWmXUXtvqYrhdbojmeOs1An8VAemliF16_zPSgs/s72-c/1.jpg) 
 
 
 
 
No comments: