Kerala PSC | Current Affairs Mock Test - 03 | LD Clerk

Keeping up with current affairs is an essential aspect of competitive exams, especially for those appearing for Kerala PSC LD Clerk, Last Grade Servants, Village Field Assistant, and 10th Level Prelims and Main Exams. These exams are highly competitive and require a good understanding of current affairs related to national, international, state, and local events. The mock test for current affairs aims to help candidates evaluate their knowledge and assess their preparedness for the exams. The test covers a wide range of topics, including politics, economy, sports, technology, and entertainment. By taking this mock test, candidates can identify their strengths and weaknesses in current affairs and improve their chances of success in these exams.

Current Affairs Mock Test in Malayalam

These mock tests cover a wide range of topics related to national, international, state, and local events, and help candidates evaluate their knowledge and assess their preparedness for the exams.




Result:
1/20
2021-22 സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് അതി ദരിദ്രരുള്ള ജില്ല?
a കോട്ടയം
b ഇടുക്കി
c കൊല്ലം
d പത്തനംതിട്ട
2/20
2023ലെ റിപ്പബ്ലിക് ദിനപരേഡിൽ മികച്ച Tableau ആയി തിരഞ്ഞെടുത്തത്?
a കേരളം
b മധ്യപ്രദേശ്
c ഉത്തരാഖണ്ഡ്
d ബീഹാർ
3/20
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം അവതരിപ്പിച്ചത്?
a നിർമ്മലാ സീതാരാമൻ
b പിയൂഷ് ഗോയൽ
c അരുൺ ജെയ്റ്റ്ലി
d പി ചിദംബരം
4/20
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം എത്ര മിനിറ്റ് ആയിരുന്നു?
a 87 മിനിറ്റ്
b 103 മിനിറ്റ്
c 62 മിനിറ്റ്
d 113 മിനിറ്റ്
5/20
ഇന്ത്യയിൽ സിനിമ തീയേറ്റർ ഉള്ള ആദ്യ വിമാനത്താവളം?
a ന്യൂഡൽഹി ഇന്റർനാഷണൽ എയർപോർട്ട്
b മുംബൈ ഇന്റർനാഷണൽ എയർപോർട്ട്
c ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട്
d ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ട്
6/20
ഇന്ത്യയിൽ ആദ്യമായി Stem Innovation & Learning Centre ആരംഭിക്കുന്ന നഗരം?
a ഗുവാഹത്തി
b ചെന്നൈ
c മീററ്റ്
d ഹൈദരാബാദ്
7/20
2023 ഫെബ്രുവരിയിൽ "നീലി ജീൽ" ഇക്കോ ടൂറിസം കേന്ദ്രം നിലവിൽ വന്നത്?
a മഹാരാഷ്ട്ര
b ഒഡീഷ
c രാജസ്ഥാൻ
d ന്യൂഡൽഹി
8/20
ആരുടെ ആത്മകഥയാണ് "സാരസ്വതം"?
a കലാമണ്ഡലം സരസ്വതി
b കലാമണ്ഡലം സാവിത്രി
c കലാമണ്ഡലം സാരോജിനി
d കലാമണ്ഡലം സുമിത്ര
9/20
എല്ലാവരെയും വീടുകളിൽ എത്തി കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി?
a കണ്ണട
b നയനം
c വീക്ഷണം
d നേർക്കാഴ്ച
10/20
സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർക്കു വേണ്ടി ആരംഭിക്കുന്ന ഇൻഷുറൻസ് പദ്ധതി?
a അമൃതം
b തേനമൃതം
c അങ്കണം
d ഇതൾ
11/20
2023-2024 മുതൽ കാസ്പ് പദ്ധതി മുഖേന നടപ്പാക്കുന്ന ആരോഗ്യ ക്ഷേമ പദ്ധതികൾ ഏതെല്ലാമാണ്?
a താലോലം
b ശ്രുതിതരംഗം
c കുട്ടികളുടെ ക്യാൻസർ സുരക്ഷാ പദ്ധതി
d ഇവയെല്ലാം
12/20
സർക്കാർ ഉദ്യോഗസ്ഥരുടെ തൊഴിൽ ശേഷിയും നൈപുണിയും വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്ഫോം?
a iGOT Karmayogi
b WeGOT Karmayogi
c We Karmayogi
d Mis Karmayogi
13/20
മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാൻ റെയിൽവേ പുറത്തിറക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ ചെറുപതിപ്പ്?
a മെട്രോ ലൈറ്റ്
b വന്ദേ മെട്രോ
c സിറ്റി മെട്രോ
d നഗർ മെട്രോ
14/20
പുസ്തകരൂപത്തിലുള്ള കേരള ബജറ്റ് 2023 പ്രസംഗത്തിന്റെ മുഖചിത്രം?
a പേപ്പർ ഇൻ സ്പേസ്
b ബജറ്റ് ഇൻ സ്പേസ്
c ബേർഡ് ഇൻ സ്പേസ്
d പെൻ ഇൻ സ്പേസ്
15/20
കുട്ടികളുടെ ക്ഷേമത്തിനായി ഡൽഹി ശിശു സംരക്ഷണ സമിതി പുറത്തിറക്കിയ വാട്സ്ആപ്പ് ചാറ്റ് ബോട്ട്?
a ബാൽ മിത്ര
b ബച്പൻ മിത്ര
c ആത്മ മിത്ര
d പരിവാർ മിത്ര
16/20
2023 ഫെബ്രുവരിയിൽ അന്തരിച്ച 'പര്‍വേസ് മുഷറഫ്' ഏത് രാജ്യത്തെ മുന്‍ പ്രസിഡന്റ് ആയിരുന്നു?
a ജപ്പാൻ
b ബംഗ്ലാദേശ്
c പാകിസ്ഥാൻ
d ശ്രീലങ്ക
17/20
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മോണിംഗ് കൺസൾട്ടന്റ് നടത്തിയ സർവ്വേയിൽ ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ്?
a ഷെയ്ക്ക് ഹസീന
b ഋഷി സുനാക്
c നരേന്ദ്ര മോദി
d ജോ ബൈഡൻ
18/20
"Victory City" എന്ന പുസ്തകത്തിന്റെ രചയിതാവ്?
a ശശി തരൂർ
b അമർത്യാ സെൻ
c സൽമാൻ റുഷ്ദി
d ചേതൻ ഭഗത്
19/20
അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളെ തൊഴിൽ സജ്ജരാക്കാൻ കേരള നോളജ് എക്കണോമി മിഷന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച പദ്ധതി?
a തൊഴിലരങ്ങത്തേക്ക്
b വെളിച്ചം
c പുതുയുഗം
d വർണ്ണം
20/20
2023 ഫെബ്രുവരിയിൽ വിക്കിപീഡിയക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം?
a ബംഗ്ലാദേശ്
b പാക്കിസ്ഥാൻ
c നേപ്പാൾ
d ശ്രീലങ്ക





In conclusion, keeping up with current affairs is essential for success in Kerala PSC LD Clerk, Last Grade Servants, Village Field Assistant, and 10th Level Prelims and Main Exams. Regularly taking mock tests and quizzes can help candidates evaluate their knowledge and stay updated with the latest events and developments. To stay connected with us and get access to our latest study materials, we invite you to join us on our social media sites and download our Android application KERALA PSC GK from the Play Store.

Our social media pages offer daily updates on current affairs, along with tips and tricks to help you prepare for these exams. Our Android application KERALA PSC GK provides a user-friendly interface and access to a comprehensive collection of study materials, including previous year question papers, mock tests, and video lectures, all in one place. Join us today and take the first step towards achieving your career goals!

No comments:

Powered by Blogger.