LD Clerk | Daily Current Affairs | Malayalam | 26 February 2023

LD Clerk | Daily Current Affairs | Malayalam | 26 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 26 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 26 February 2023 Highlights:Who is the new Vice Chief of Indian Air Force - Air Marshal AP Singh The robotic scavenger launched by the Kerala government to clean the sewage in the temple town of Guruvayur is named - Bandicoot Which police force won the gold medal in fingerprinting competition held as part of 66th All India Police Duty Meet at Bhopal - Kerala Police The World's Longest River Cruise 'M/V.Ganga Vilas' maiden voyage ends on February 28 at which place - Dibrugarh Commencing on 27 February 2023, LCA Tejas will participate in any international flying exercise outside India for the first time - Exercise Desert Flag VIII 2023 Marconi Prize Winner - Hari Balakrishnan Author of the book 'Exam Warriors' - Prime Minister Narendra Modi The 79th International Film Festival of Rasmi Film Society started on 25 February 2023 at which place in Kerala – Malappuram President of India Mrs. Draupadi Murmu addressing the 99th Annual Convocation of which University in India on 25 February 2023 - Delhi University India's first hybrid rocket launched - Chengalpattu (Tamil Nadu)

1
 ഇന്ത്യൻ വ്യോമസേനയുടെ പുതിയ വൈസ് ചീഫ് ആരാണ് - എയർ മാർഷൽ എ.പി.സിംഗ്
2
 ക്ഷേത്രനഗരമായ ഗുരുവായൂരിലെ മലിനജലം വൃത്തിയാക്കാൻ കേരള സർക്കാർ ആരംഭിച്ച റോബോട്ടിക്ക് സ്കാവഞ്ചറിന്റെ പേര് - ബാൻഡികൂട്ട്
3
 ഭോപ്പാലിൽ 66 -ആംത് അഖിലേന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിന്റെ ഭാഗമായി നടന്ന വിരലടയാളം കണ്ടെത്താൻ മത്സരത്തിൽ ഏത് പോലീസ് സേനയാണ് സ്വർണ മെഡൽ നേടിയത് - കേരള പോലീസ്
4
 ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസായ 'എം/വി.ഗംഗാ വിലാസ്' ആദ്യ യാത്ര ഫെബ്രുവരി 28 ന് ഏത് സ്ഥലത്താണ് അവസാനിക്കുന്നത് - ദിബ്രുഗഡ്
5
 2023 ഫെബ്രുവരി 27 ന് ആരംഭിക്കുന്ന എൽ.സി.എ തേജസ് ആദ്യമായി ഇന്ത്യയ്ക്ക് പുറത്തുള്ള ഏത് അന്താരാഷ്ട്ര ഫ്‌ളൈയിങ് അഭ്യാസത്തിലാണ് പങ്കെടുക്കുന്നത് - എക്സർസൈസ് ഡെസേർട്ട് ഫ്ലാഗ് VIII
6
 2023 ലെ മാർക്കോണി സമ്മാനം ആർക്കാണ് ലഭിച്ചത് - ഹരി ബാലകൃഷ്ണൻ
7
 'എക്സാം വാരിയേഴ്‌സ്' എന്ന പുസ്തകത്തിന്ടെ രചയിതാവ് - പ്രധാനമന്ത്രി നരേന്ദ്രമോദി
8
 റാസ്‌മി ഫിലിം സൊസൈറ്റിയുടെ 79-ആംത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2023 ഫെബ്രുവരി 25 ന് കേരളത്തിലെ ഏത് സ്ഥലത്താണ് ആരംഭിച്ചത് - മലപ്പുറം
9
 2023 ഫെബ്രുവരി 25 ന് ഇന്ത്യയിലെ ഏത് സർവകലാശാലയുടെ 99 -ആംത് വാർഷിക ബിരുദ ദാനത്തെ അഭിസംബോധന ചെയ്ത് ഇന്ത്യൻ പ്രസിഡന്റ് ശ്രീമതി ദ്രൗപദി മുർമു സംസാരിച്ചത് - ഡൽഹി യൂണിവേഴ്സിറ്റി
10
 ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് വിക്ഷേപിച്ചത് - ചെങ്കൽപട്ട് (തമിഴ്‌നാട്)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.