Kerala PSC LD Clerk General Science Question and Answers - 09

Kerala PSC LD Clerk General Science Question and Answers - 09
171
‑പക്ഷിവർഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത് ?
172
‑കംപ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയിൽ നിന്നാണ് ?
173
‑സൗരോർജം ഭൂമിയിലെത്തുന്ന രീതി ?
174
‑റബ്ബറിന്റെ അടിസ്ഥാന ഘടകം ?
175
‑പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
176
‑ജീവശാസ്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്നതാര് ?
177
‑ജീവകം കെയുടെ രാസനാമം ?
178
‑ജീവന്റെ നദി എന്നറിയപ്പെടുന്നത് ?
179
‑ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ ?
180
‑നെഫക്ടമി എന്നാൽ ?
181
‑സ്വർണത്തിന്റെ ശുദ്ധത സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് ?
182
‑റയോൺ കണ്ടുപിടിച്ചത് ?
183
‑ജീവകം എച്ച്-ന്റെ രാസനാമം ?
184
‑ജീവകം കെ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു ?
185
‑ലാറ്റിൻ ഭാഷയിൽ കുപ്രം എന്നറിയപ്പെടുന്ന ലോഹം ?
186
‑എൽ.പി.ജി.യിലെ പ്രധാനഘടകം ?
187
‑ഏറ്റവും വലിയ കടൽപക്ഷി ?
188
‑ഏറ്റവും വലിയ കോശം ?
189
‑ഏറ്റവും വലുപ്പമുള്ള ചുവന്ന രക്താണു ഉള്ള പക്ഷി ?
190
‑വിറക് കത്തുമ്പോൾ പുറത്തു വരുന്ന വാതകം ?

No comments:

Powered by Blogger.