LD Clerk | Daily Current Affairs | Malayalam | 25 February 2023

LD Clerk | Daily Current Affairs | Malayalam | 25 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 25 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 25 February 2023 Highlights:Arabica, robusta and liberica are varieties of which crops - coffee According to the Great Backyard Bird Count 2023, the State/Union Territory that reported the highest number of birds - West Bengal Appointed as Director of Health Services in Kerala State - KJ Reena Missile Cum Ammunition Barge, Yard 75 Launched On 24 Feb 2023 - Visakhapatnam The uncrewed capsule sent by Russia to bring back 03 astronauts stranded in the International Space Station is named - Soyuz MS 23 Who broke Vinod Kambli's record for most runs in 9 Test innings - Harry Brook Jishnu Baru appointed as Chairperson of Central Electricity Regulatory Commission Former Supreme Court Justice Sworn in as Andhra Pradesh Governor on February 24, 2023 Name – S.Abdul Nazir Name of the current German Chancellor who will visit India for the first time on February 25, 2023 - Olaf Scholz New Drug Controller General of India appointed - Rajeev Singh Raghuvanshi

1
 അറബിക്ക, റോബസ്റ്റ, ലിബറിക്ക എന്നിവ ഏത് വിളകളുടെ ഇനങ്ങളാണ് - കോഫി
2
 ഗ്രേറ്റ് ബാക്യാർഡ്‌ ബേർഡ് കൗണ്ട് 2023 അനുസരിച്ച്, ഏറ്റവും കൂടുതൽ പക്ഷികൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം/ യൂണിയൻ ടെറിട്ടറി - പശ്ചിമ ബംഗാൾ
3
 കേരള സംസ്ഥാനത്ത് ആരോഗ്യ സേവനങ്ങളുടെ ഡയറക്ടർ ആയി നിയമിതനായത് - കെ.ജെ.റീന
4
 2023 ഫെബ്രുവരി 24 ന് മിസൈൽ കം ആമ്യൂണിഷൻ ബാർജ്, യാർഡ് 75 ഏത് സ്ഥലത്താണ് പുറത്തിറക്കിയത് - വിശാഖപട്ടണം
5
 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ 03 ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ട് വരാൻ റഷ്യ അയച്ച അൺ ക്രൂഡ് ക്യാപ്സ്യൂളിന്ടെ പേര് - സോയൂസ് എം.എസ് 23
6
 9 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ റെക്കോർഡ് ആരാണ് തകർത്തത് - ഹാരി ബ്രൂക്ക്
7
 സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻടെ ചെയർപേഴ്സൺ ആയി നിയമിതനായത് - ജിഷ്ണു ബറുവ
8
 2023 ഫെബ്രുവരി 24 ന് ആന്ധ്രാപ്രദേശ് ഗവർണ്ണർ ആയി സത്യപ്രതിജ്ഞ ചെയ്ത മുൻ സുപ്രീം കോടതി ജസ്റ്റിസിന്റെ പേര് - എസ്.അബ്ദുൾ നസീർ
9
 2023 ഫെബ്രുവരി 25 ന് ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന നിലവിലെ ജർമൻ ചാൻസലറുടെ പേര് - ഒലാഫ് ഷോൾസ്
10
 ഇന്ത്യയുടെ പുതിയ ഡ്രഗ് കൺട്രോളർ ജനറലായി നിയമിതനായത് - രാജീവ് സിംഗ് രഘുവംശി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.