Daily Current Affairs | Malayalam | 03 March 2023

Daily Current Affairs | Malayalam | 03 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 03 മാർച്ച് 2023

Daily Current Affairs | Malayalam | 03 March 2023 Highlights:The chief of the Indian Army - Manoj Pandey Which industry has won the Industrial Safety Award 2022 in the Large Industries category? - Travancore Cochin Chemicals Limited In which place is the eighth version of the national assembly on the economic law will be held - New Delhi The Advisory Council of the Chief Election Commissioner and EC - PM, CJI, the Opposition leader in the CJI and Lok Sabha Two women who created history of the 2023 assembly elections in Nagaland - Hecani Jakhalu and Salhootuvonuvo Cruso Who won the Asian Chest Federation's 'Player of the Year Award' - D.Gukesh Tejinder Pujar winner of the men's shot Puttam in the AFI National Throse Which party in the Nagaland Assembly elections in 2023 - NDPP + BJP Who was appointed as director General of the Sashasthra Seema Bal - Reshmi Shukla IPS

1
 ഇന്ത്യൻ കരസേനയുടെ 29 -ആംത് മേധാവി ആരാണ് - മനോജ് പാണ്ഡെ
2
 2022 ലെ വൻകിട വ്യവസായങ്ങളുടെ വിഭാഗത്തിൽ വ്യവസായ സുരക്ഷാ അവാർഡ് നേടിയ വ്യവസായം ഏതാണ് - ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്
3
 മത്‌സര നിയമത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിന്ടെ എട്ടാം പതിപ്പ് 2023 മാർച്ച് 03 ന് ഏത് സ്ഥലത്താണ് നടക്കുന്നത് - ന്യൂഡൽഹി
4
 02 മാർച്ച് 2023 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും EC യെയും തിരഞ്ഞെടുക്കുന്നതിനുള്ള ഉപദേശക സമിതിയിൽ ആരെല്ലാം ഉണ്ടായിരിക്കണം - പ്രധാനമന്ത്രി, സി.ജെ.ഐ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്
5
 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ രണ്ട് വനിതകൾക്കായി നാഗാലാൻഡിൽ ചരിത്രം സൃഷ്ടിച്ച രണ്ട് സ്ത്രീകളുടെ പേര് - ഹെകാനി ജഘാലുവും സൽഹൂതുവോനുവോ ക്രൂസെയും
6
 ഏഷ്യൻ ചെസ് ഫെഡറേഷന്റെ 'പ്ലെയർ ഓഫ് ദി ഇയർ അവാർഡ്' ആർക്കാണ് ലഭിച്ചത് - ഡി.ഗുകേഷ്
7
 എ.എഫ്.ഐ ദേശീയ ത്രോസ് മത്സരത്തിന്ടെ പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ സ്വർണമെഡൽ നേടിയ കായികതാരം - തേജീന്ദർപാൽ സിംഗ് ടൂർ
8
 2023 മാർച്ച് 02 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് പാർട്ടിയാണ് ഭൂരിപക്ഷം സീറ്റ് നേടിയത് - നാഷണൽ പീപിൾസ് പാർട്ടി
9
 2023 ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ പാർട്ടി ഏത് - ബി.ജെ.പി സഖ്യ കക്ഷി
10
 2023 ലെ നാഗാലാ‌ൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റ് നേടിയ പാർട്ടി ഏത് - NDPP + BJP
11
 സശസ്ത്ര സീമാ ബെലിന്ടെ ഡയറക്ടർ ജനറൽ ആയി ആരെയാണ് നിയമിച്ചത് - രശ്മി ശുക്ല ഐ.പി.എസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.