Kerala PSC | Current Affairs Mock Test - 05 | LD Clerk

Chemistry is a crucial subject that forms an integral part of the Kerala PSC LD Clerk and Last Grades Servant Exams. To prepare for these exams, it is essential to have a thorough understanding of the concepts and principles of chemistry. Taking a mock test is an excellent way to evaluate your knowledge and skills in this subject. It provides an opportunity to practice answering questions in a simulated exam environment and assess your performance.
Kerala PSC | Chemistry Mock Test | Chemistry Questions in Malayalam - 01
This Chemistry Mock Test for Kerala PSC LD Clerk and Last Grades Servant Exams is designed to help you test your knowledge and identify areas where you need to focus more attention.


Result:
1/20
2023 ഫെബ്രുവരിയിൽ ഏത് ബാങ്കിന്റെ എംഡിയും സിഇഒ യുമായി ആണ് കെ സത്യനാരായണ രാജു നിയമിതനായത്?
a ഫെഡറൽ ബാങ്ക്
b HDFC Bank
c കനറാ ബാങ്ക്
d ICICI Bank
2/20
യാത്രക്കാർക്ക് വാട്സ്ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പുതിയ സംവിധാനം?
a Zoop
b SpoonZ
c TiffinZ
d BogiFood
3/20
കേരളത്തിലെ ആദ്യ പുസ്തക ഗ്രാമം?
a പെരുങ്കുളം
b പെരുമണ്ണ
c ചേലേമ്പ്ര
d പേരാമ്പ്ര
4/20
2022 ഡിസംബറിൽ സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായി ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്ത കേരളത്തിലെ വിമാനത്താവളം?
a തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
b കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
c കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
d കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
5/20
ഇന്ത്യയിൽ ആദ്യമായി കാർബൺ ന്യൂട്രൽ പദവി ലഭിച്ച ഫാം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
a മഞ്ചേശ്വരം
b ആലുവ
c നീലേശ്വരം
d വൈത്തിരി
6/20
2022 ഡിസംബറിൽ നവജാതശിശുക്കൾക്കായി ശിശു ആധാർ കാർഡ് നൽകാൻ തീരുമാനിച്ച സംസ്ഥാനം?
a മധ്യപ്രദേശ്
b കേരളം
c തെലുങ്കാന
d ഗുജറാത്ത്
7/20
എന്ന് മുതലാണ് ഇന്ത്യയിൽ 5G സേവനം ഔദ്യോഗികമായി ആരംഭിച്ചത്?
a 2022 ഓഗസ്റ്റ് 15
b 2022 സെപ്റ്റംബർ 2
c 2022 ഒക്ടോബർ 1
d 2022 ഒക്ടോബർ 15
8/20
2022ലെ വൈദ്യശാസ്ത്രം നോബൽ പുരസ്കാരത്തിന് അർഹനായത്?
a അലെയ്ൻ ആസ്പെക്ട്
b ബെൻ എസ് ബേണാങ്കെ
c ആനി ഏർനോ
d സ്വാന്റെ പേബു
9/20
ഇന്ത്യയിലെ ചീറ്റപ്പുലികളെ സംരക്ഷിക്കുന്നതിനായുള്ള "കുനോ പാൽപ്പൂർ" നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
a മധ്യപ്രദേശ്
b ഹിമാചൽ പ്രദേശ്
c ആസാം
d ഒഡീഷ
10/20
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കടലാസ് രഹിത കോടതി?
a തെലുങ്കാന ഹൈക്കോടതി
b ഹിമാചൽ പ്രദേശ് ഹൈക്കോടതി
c കേരള ഹൈക്കോടതി
d തമിഴ്നാട് ഹൈക്കോടതി
11/20
ക്ഷീരോൽപാദന രംഗത്തെ മികവിന് ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ക്ഷീര സഹകാരി അവാർഡിന് അർഹനായത്?
a ജെ എസ് സജു
b പി സി ഉണ്ണിത്താൻ
c ജോർജ് വർഗീസ്
d പി കെ കുര്യൻ
12/20
2023 ഫെബ്രുവരിയിൽ ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ?
a നാഗ്പൂർ
b വിശാഖപട്ടണം
c തൂത്തുക്കുടി
d ഈറോഡ്
13/20
കേരളത്തിൽ ഹൈഡ്രജൻ ഫ്യുവൽ ഹബ്ബ് നിലവിൽ വരുന്നത്?
a കണ്ണൂർ,തൃശ്ശൂർ
b ആലപ്പുഴ,കോട്ടയം
c കൊച്ചി,തിരുവനന്തപുരം
d കണ്ണൂർ, പാലക്കാട്
14/20
ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഫ്ലോർ തൂക്കുപാലം നിലവിൽ വരുന്നത്?
a ഉത്തരാഖണ്ഡ്
b ഗുജറാത്ത്
c കർണാടക
d ആന്ധ്ര പ്രദേശ്
15/20
ഇന്ത്യയിൽ ഏത് നദിക്ക് കുറുകെയാണ് ആദ്യ ഗ്ലാസ് ഫ്ലോർ തൂക്കുപാലം നിലവിൽ വരുന്നത്?
a ബ്രഹ്മപുത്ര
b ചമ്പൽ
c ഗംഗ
d ഗോദാവരി
16/20
ഇന്ത്യയിലെ ആദ്യ Green Solar Panel ഫാക്ടറി നിലവിൽ വരുന്നത്?
a ഒഡീഷ
b മഹാരാഷ്ട്ര
c ഗുജറാത്ത്
d ഉത്തരാഖണ്ഡ്
17/20
ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഇഗ്ലു റസ്റ്റോറന്റ് നിലവിൽ വന്നത്?
a ഗുൽമാർഗ്
b വാരണാസി
c ഷില്ലോങ്
d ഡെറാഡൂൺ
18/20
ഹൈജീൻ റേറ്റിംഗ് ഉള്ള ഹോട്ടലുകളുടെ വിവരം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായ് സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ആപ്ലിക്കേഷൻ?
a ഫ്രഷ് ഫുഡ് ആപ്പ്
b ക്ലീൻ ആപ്പ്
c നീറ്റ് ഫുഡ് ആപ്പ്
d ഈറ്റ് റേറ്റ് ആപ്പ്
19/20
ശാസ്ത്രസാങ്കേതിക ആശയവിനിമയത്തിനുള്ള( അച്ചടി വിഭാഗം) കേന്ദ്രസർക്കാറിന്റെ ദേശീയപുരസ്കാരത്തിന് അർഹനായത്?
a ഡോ കൃഷ്ണകുമാർ
b ഡോ ജിജോ ജോസഫ്
c ഡോ അനിൽകുമാർ
d ഡോ ബിജു ധർമ്മപാലൻ
20/20
2023 ഫെബ്രുവരിയിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായത്?
a കെ ബി മോഹൻ ദാസ്
b സി ആർ വിശ്വനാഥൻ
c പി രാധാകൃഷ്ണൻ
d എസ് ചന്ദ്രശേഖരൻ




Congratulations on completing this Chemistry Mock Test for the Kerala PSC LDC, VEO, LGS, and VFA Exams. We hope that this test has helped you assess your knowledge of Chemistry and given you valuable practice for the exam. Remember, Chemistry is a crucial subject for many job exams, and a strong understanding of the fundamentals is essential for success. If you found this test challenging, don't worry; use it as an opportunity to identify your weak areas and focus your studies on those topics. Keep practicing and preparing, and we wish you all the best in your upcoming exam.

No comments:

Powered by Blogger.