Daily Current Affairs | Malayalam | 01 April 2023

Daily Current Affairs | Malayalam | 01 April 2023

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഏപ്രിൽ 2023


1
 2024 -ലെ ഒളിംപിക്‌സിന്റെ വേദി - പാരീസ്
2
 2023 ഏപ്രിൽ 01 ന് സമാപിക്കുന്ന കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്ടെ പേര് - ധീരം
3
 എ.പി.ജെ അബ്ദുൾ കലാം സർവകലാശാലയുടെ ചുമതലയുള്ള വൈസ് ചാൻസലർ ആയി നിയമിതനായത് ആരാണ് - സജി ഗോപിനാഥ്
4
 2023 മാർച്ച് 31 ന് അന്തരിച്ച, നർമ്മദീപുതവ എന്ന പുസ്തകത്തിന് 1979 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വ്യക്തിയാരാണ് - സാറാ തോമസ്
5
 ജോയിന്റ് കമാൻഡേർസ് കോൺഫറൻസിൽ പങ്കെടുക്കാനും വന്ദേ ഭാരത് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് നഗരത്തിലാണ് വന്നത് - ഭോപ്പാൽ
6
 നാസയുടെ മൂൺ ടു മാർസ് പ്രോഗ്രാമിന്ടെ ആദ്യ മേധാവിയായി ആരാണ് നിയമിതനായത് - അമിത് ക്ഷത്രിയൻ
7
 ഐ.പി.എൽ 2023 ന്ടെ ഉദ്‌ഘാടന ചടങ്ങ് നടന്നത് ഏത് സ്റ്റേഡിയത്തിലാണ് - നരേന്ദ്രമോദി സ്റ്റേഡിയം
8
 ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി മാറിയത് ആരാണ് - ജസ്റ്റിസ് രമേശ് സിൻഹ
9
 2023 മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ കേരളത്തിലെ കുമരകത്ത് നടക്കുന്ന രണ്ടാമത്തെ എ-20 ഷെർപ്പസ് മീറ്റിംഗിന്റെ അധ്യക്ഷൻ ആരാണ് - അമിതാഭ് കാന്ത്
10
 ഒരു ദശാബ്ദത്തിന് ശേഷം ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ യു.എസിന്റെ റണ്ണർ - ലഷിന്ദ ഡെമസ്


Daily Current Affairs | Malayalam | 01 April 2023 Highlights:Venue of 2024 OlympicsParis Name of self defence training organized by Kudumbashree and Sports Kerala Foundation to end on 01 April 2023 – Dheeram Who has been appointed as the in-charge Vice Chancellor of APJ Abdul Kalam University - Saji Gopinath Sarah Thomas, recipient of the Kerala Sahitya Akademi Award in 1979 for the book Narmadeeputava, who died on March 31, 2023 In which city did Prime Minister Narendra Modi come to attend the Joint Commanders' Conference and flag off the Vande Bharat Service - Bhopal Who was appointed as the first head of NASA's Moon to Mars program - Amit Kshatriya In which stadium the opening ceremony of IPL 2023 was held - Narendra Modi Stadium Who has become the new Chief Justice of Chhattisgarh High Court - Justice Ramesh Sinha Who will chair the second A-20 Sherpas meeting to be held at Kumarakat, Kerala from March 30 to April 2, 2023 - Amitabh Kant US runner wins Olympic gold medal after decade - Lashinda Demus More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.