Daily Current Affairs | Malayalam | 02 April 2023

Daily Current Affairs | Malayalam | 02 April 2023

ഡെയിലി കറൻറ് അഫയേഴ്സ് - 02 ഏപ്രിൽ 2023


1
 14 -ആംത് ബ്രിക്സ് സമ്മിറ്റ് 2022 നടക്കുന്ന സ്ഥലം - ബെയ്‌ജിംഗ്
2
 വനവും വന്യജീവികളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരള മുഖ്യമന്ത്രി ഏത് പേരിലാണ് ഏപ്രിൽ 02 ന് യോഗങ്ങളുടെ ഒരു പരമ്പര ആരംഭിക്കുന്നത് - വന സൗഹൃദ സദസ്സ്
3
 2023 ഏപ്രിൽ 01 ന് വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്ക് കേരളം ഏത് സംസ്ഥാനവുമായി കൈകോർത്തു - തമിഴ്‌നാട്
4
 രണ്ടാമത്തെ എ-20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് 01 ഏപ്രിൽ 2023 ന് ഏത് സ്ഥലത്താണ് ആരംഭിച്ചത് - സിലിഗുരി, പശ്ചിമ ബംഗാൾ
5
 2022 -23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എത്രയായിരുന്നു - 16,000 കോടി രൂപ
6
 2023 ഏപ്രിൽ 03 മുതൽ ഏപ്രിൽ 05 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ഭൂട്ടാൻ രാജാവിന്ടെ പേര് - ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ് ചുക്
7
 ഐ.എസ്.ആർ.ഒ യുടെ പി.എസ്.എൽ.വി യിൽ വിക്ഷേപിക്കുന്ന പ്രോബ 3 -മിഷൻ ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടതാണ് - യൂറോപ്യൻ ബഹിരാകാശ ഏജൻസി
8
 2023 ഏപ്രിൽ 01 ന് ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസ് ആയി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ അതുൽ ആനന്ദ്
9
 യു.എസിലെ ഏത് സംസ്ഥാനമാണ് ഹിന്ദു ഫോബിയയെ അപലപിച്ചു കൊണ്ട് പ്രമേയം പാസാക്കിയത് - ജോർജിയ
10
 ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം അനിൽ അഗർവാളിന്റെ പേരിൽ നിലവിൽ വരുന്നത് - ജയ്‌പൂർ


Daily Current Affairs | Malayalam | 02 April 2023 Highlights:14th BRICS Summit 2022 Venue - Beijing Kerala Chief Minister to start a series of meetings on April 02 to address public issues related to forest and wildlife - Vana sauhruda Sadas Which state has Kerala joined hands with for Vaikom Satyagraha centenary celebrations on 01 April 2023 - Tamil Nadu Second A-20 Tourism Working Group Meeting started on 01 April 2023 at which place - Siliguri, West Bengal What was India's defence exports in FY 2022-23 - Rs 16,000 crore Name of King of Bhutan who is on official visit to India from 03 April to 05 April 2023 - Jigme Khesar Namgyel Wang Chuk ISRO's Proba 3 mission to be launched on PSLV is associated with which space agency - European Space Agency Who took over as Director General Naval Operations on 01 April 2023 - Vice Admiral Atul Anand Which US state has passed a resolution condemning Hinduphobia - Georgia India's second largest cricket stadium comes up in the name of Anil Agarwal - Jaipur More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.