Daily Current Affairs | Malayalam | 31 March 2023

Daily Current Affairs | Malayalam | 31 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 31 മാർച്ച് 2023


1
 ആറ് അടുത്ത തലമുറ മിസൈൽ വെസ്സലുകളുടെ നിർമ്മാണത്തിനായി ഇന്ത്യൻ നാവികസേന ഏത് ഷിപ്പിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടു - കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL)
2
 01 ഏപ്രിൽ 2023 മുതൽ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള ഏത് രോഗത്തിന് ഉപയോഗിക്കുന്ന അപൂർവ മരുന്നാണ് പെംബ്രോലിസുമാബ് - കാൻസർ
3
 ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി 13-Lynx-U2 ഫയർ കൺട്രോൾ സിസ്റ്റങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം ഏത് കമ്പനിയുമായി കരാർ ഒപ്പിട്ടു - ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
4
 ഏപ്രിലിൽ ആദ്യമായി ഇന്ത്യ സന്ദർശിക്കാൻ പോകുന്ന ചൈനയുടെ പുതുതായി നിയമിതനായ പ്രതിരോധ മന്ത്രിയുടെ പേര് - ജനറൽ ലി ഷാങ്‌ഫു
5
 ഇന്ത്യയുടെ ജി-20 പ്രെസിഡൻസിക്ക് കീഴിലുള്ള ആദ്യത്തെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഏത് സ്ഥലത്താണ് നടക്കുന്നത് - ഗാന്ധിനഗർ
6
 ക്രിക്കറ്റിന്ടെ ടി-20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം ആരാണ് - ഷാക്കിബ് അൽ ഹസൻ
7
 സ്റ്റാർ സ്പോർട്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ആയി ആരെയാണ് നിയമിച്ചത് - രൺവീർ സിംഗ്
8
 2023 മെയ് 01 മുതൽ ഹീറോ മോട്ടോ കോർപ്പ് ലിമിറ്റഡിന്ടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആരെയാണ് നിയമിച്ചത് - നിരഞ്ജൻ ഗുപ്ത
9
 യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തിന്റെ വൈസ് പ്രസിഡന്റായി നിയമിച്ചത് - ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ
10
 ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ട്വിറ്റർ ഉപയോക്താവായി മാറിയ 51 കാരനായ വ്യക്തി - എലോൺ മസ്‌ക്


Daily Current Affairs | Malayalam | 31 March 2023 Highlights:Indian Navy has signed an agreement with which shipping company to build six next-generation missile vessels – Cochin Shipyard Limited (CSL) Pembrolizumab is an orphan drug used for any disease exempted from basic customs duty from 01 April 2023 - Cancer Ministry of Defense signs contract with which company to procure 13-Lynx-U2 fire control systems for Indian Navy - Bharat Electronics Ltd The name of China's newly appointed Defense Minister who will visit India for the first time in April - General Li Shangfu First Disaster Risk Reduction Working Group meeting under India's G-20 Presidency will be held at which place - Gandhinagar Who is the highest wicket taker in T20 format of cricket - Shakib Al Hasan Who has been appointed as the new brand ambassador of Star Sports - Ranveer Singh Who has been appointed as the Chief Executive Officer of Hero Moto Corp Ltd with effect from 01 May 2023 – Niranjan Gupta UAE President Sheikh Mohammed bin Zayed Al Nahyan Appointed Vice President of the Kingdom - Sheikh Mansour Bin Zayed Al Nahyan 51-year-old man who became the most followed Twitter user - Elon Musk More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.