Daily Current Affairs | Malayalam | 12 September 2023

Daily Current Affairs | Malayalam | 12 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 12 സെപ്റ്റംബർ 2023


1
 മിഷൻ ഇന്ദ്രധനുഷ് 5.0 ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് - വാക്സിൻ ക്യാച്ച് അപ്പ് ക്യാമ്പയിൻ
2
 മാരകമായ നിപ്പ വൈറസിന്റെ രണ്ട് സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലെ ഏത് ജില്ലയിലാണ് - കോഴിക്കോട്
3
  രാജ്യത്തെ ഏറ്റവും മികച്ച വാർഷിക ശാസ്ത്ര പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട് നഗർ അവാർഡുകൾ എത്ര ശാസ്ത്രജ്ഞർക്ക് നൽകും - 12 ശാസ്ത്രജ്ഞർ
4
  ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13000 റൺസ് തികച്ച വിരാട് കോലി ആരുടെ റെക്കോർഡാണ് തകർത്തത് - സച്ചിൻ ടെൻഡുൽക്കർ
5
 2023 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ മാലദ്വീപ് സന്ദർശിച്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പേര് - അരുൺ ഗോയൽ
6
 എ 20 ഉച്ചകോടിക്ക് ശേഷം, 2023 സെപ്റ്റംബർ 11 ന് ഇന്ത്യ ഏത് രാജ്യവുമായി നിരവധി കരാറുകളിൽ ഒപ്പ് വെച്ചു - സൗദി അറേബ്യ
7
  പുനർ നിയമനത്തിനായി ആർ.ബി.ഐ അംഗീകാരം നൽകിയ ഐ.സി.ഐ.സി.ഐ യുടെ എം.ഡി യുടെയും സി.ഇ.ഒ യുടെയും പേര് - സന്ദീപ് ബക്ഷി
8
  വനിതാ ഗോൾഫിൽ ലോക ഒന്നാം നമ്പർ ആയ യിൻ റൂണിങ്ങ് ഏത് രാജ്യക്കാരിയാണ് - ചൈന
9
 2023 ലെ സാഫ് അണ്ടർ -16 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ടീം ഏത് - ഇന്ത്യ
10
 പൂർണമായും വനിതകൾ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം - വീസാറ്റ്


Daily Current Affairs | Malayalam | 12 September 2023 Highlights:Mission Indradhanush 5.0 is related to the sector – Vaccine catch up campaign Two suspected cases of deadly Nipah virus were reported in which district of Kerala – Kozhikode How many scientists will be awarded Shanti Swaroop Bhat Nagar Awards, the country's top annual science award - 12 scientists Whose record did Virat Kohli break the fastest to reach 13000 runs in ODIs - Sachin Tendulkar Name of Indian Election Commissioner who visited Maldives to observe 2023 Presidential Election - Arun Goyal After the A20 summit, on 11 September 2023 India signed several agreements with which country – Saudi Arabia Name of MD & CEO of ICICI approved by RBI for reappointment – Sandeep Bakshi World No. 1 in women's golf Yin Ruyning is from which country - China Which team will win SAFF U-16 Football Championship 2023 – India Kerala's first all-women satellite - Wesat More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.