Daily Current Affairs | Malayalam | 13 September 2023

Daily Current Affairs | Malayalam | 13 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 13 സെപ്റ്റംബർ 2023


1
 വിശേഷ് ഭൃഗുവംശി ഏത് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആണ് - ദേശീയ ബാസ്കറ്റ് ബോൾ ടീം
2
 2023 ലെ വിജ്ഞാന സാഹിത്യത്തിനുള്ള എൻ.വി.കൃഷ്ണ വാര്യർ അവാർഡ് നേടിയത് ആരാണ് - അഭിലാഷ് മലയിൽ
3
  കേരളത്തിനായി അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ ഏത് സ്റ്റേഷനുകൾക്കിടയിൽ ഓടും - മംഗലാപുരം - തിരുവനന്തപുരം
4
  2023 സെപ്റ്റംബർ 12 ന് ജമ്മു കശ്മീർ ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട 21 ആർമി ഡോഗ് യൂണിറ്റിലെ ആറ് വയസ്സുള്ള ലാബ്രഡോറിന്റെ പേര് - കെൻറ്
5
 2023 സെപ്റ്റംബർ 12 ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്‌ഘാടനം ചെയ്ത നെച്ചിഫു ടണൽ ഏത് സംസ്ഥാനത്താണ് - അരുണാചൽ പ്രദേശ്
6
 2023 സെപ്റ്റംബർ 12 ന് ഗുജറാത്ത് സർക്കാർ പാക്കിസ്ഥാനിൽ നിന്ന് എത്ര കുടിയേറ്റക്കാർക്ക് പൗരത്വം നൽകി - 108 കുടിയേറ്റക്കാർ
7
  2023 സെപ്റ്റംബർ 13 ന് ആരംഭിക്കുന്ന ആയുഷ്മാൻ ഭവ ക്യാമ്പയിൻ ആരാണ് ഉദ്‌ഘാടനം ചെയ്യുക - പ്രസിഡന്റ് ദ്രൗപദി മുർമു
8
  ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കായി എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് ആരുമായി കരാർ ഒപ്പിട്ടു - നയാര എനർജി
9
 ഡാറ്റാധിഷ്ഠിത നവീകരണം പ്രോത്സാഹിപ്പിക്കുന്നതിന് നബാർഡ് ആരുമായി ഒരു കരാറിൽ ഒപ്പു വെച്ചു - ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി
10
 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ടി.എൻ.ശേഷന്റെ ആത്മകഥ - ത്രൂ ദി ബ്രോക്കൺ ഗ്ലാസ്


Daily Current Affairs | Malayalam | 13 September 2023 Highlights:Vishesh Bhriguvanshi is the captain of which Indian team – National Basketball Team Who won the N.V Krishna Warrier Award for Science Literature 2023 - Abhilash Malayil The second Vande Bharat train allocated for Kerala will run between which stations - Mangalore - Thiruvananthapuram Six-year-old Labrador of 21 Army Dog Unit who lost his life in Jammu and Kashmir encounter on September 12, 2023 – Kent Nechifu Tunnel inaugurated by Defense Minister Rajnath Singh on 12 September 2023 in which state - Arunachal Pradesh On 12th September 2023 Gujarat government granted citizenship to how many migrants from Pakistan - 108 migrants Who will inaugurate the Ayushman Bhava Campaign on 13 September 2023 - President Draupadi Murmu NTPC signs agreement with Green Energy Ltd for Green Hydrogen project - Nayara Energy NABARD signed an agreement with WHO - United Nations Development Program to promote data-driven innovation Autobiography of Chief Election Commissioner T.N Seshan - Through the Broken Glass More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.