Daily Current Affairs | Malayalam | 25 September 2023

Daily Current Affairs | Malayalam | 25 September 2023

ഡെയിലി കറൻറ് അഫയേഴ്സ് - 25 സെപ്റ്റംബർ 2023


1
 2023 സെപ്റ്റംബർ 23 ന് വർണ്ണാഭമായ ചടങ്ങിൽ 19 -ആംത് ഏഷ്യൻ ഗെയിംസ് ചൈനയിലെ ഏത് നഗരത്തിലാണ് ആരംഭിച്ചത് - ഹാങ്ങ് ഷൗ
2
 2023 സെപ്റ്റംബർ 24 ന് അന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് കെ.ജി.ജോർജിന്ടെ ആദ്യ ചിത്രം ഏതാണ് - സ്വപ്നദാനം
3
  2023 ലെ ആരോഗ്യമന്ഥൻ അവാർഡ് തുടർച്ചയായി നേടിയ സംസ്ഥാനം - കേരളം
4
  2023 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഗ്രാമമായി തിരഞ്ഞെടുത്ത ഗ്രാമം ഏതാണ് - ബിശ്വനാഥ് ഘട്ട്
5
  2023 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് ആരാണ് - രമിത, ആഷി ചൗക്‌സി, മെഹുലി ഘോഷ്
6
 ഹർദീപ് സിംഗ് നിജ്ജാറിന്ടെ കൊലപാതകത്തിൽ കാനഡ ഏത് ഏജൻസിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത് - ഫൈവ് ഐസ്
7
  നഗോർണോകരാബാക്കിലെ 120,000 വംശീയ അർമേനിയക്കാർ വംശീയ അക്രമം കാരണം ഏത് രാജ്യത്ത് നിന്നാണ് അർമേനിയയിലേക്ക് പോകുന്നത് - അസർബൈജാൻ
8
  ആദ്യ ഇന്ത്യൻ ഗ്രാൻഡ് പ്രിക്‌സ് വിജയിയായി ഉയർന്നത് ആരാണ് - മാർക്കോ ബെസെച്ചി
9
 2023 സെപ്റ്റംബർ 24 ന് നടന്ന ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് നേടിയത് ആരാണ് - മാക്സ് വേർസ്റ്റപ്പൻ
10
 കുസാറ്റ് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം മറൈൻ ടാർഡിഗ്രേഡ് - ബാറ്റിലിപെസ്‌ കലാമി


Daily Current Affairs | Malayalam | 25 September 2023 Highlights:The 19th Asian Games opened in a colorful ceremony on September 23, 2023 in which city of China – Hangzhou Which was the first film of filmmaker K.G George who passed away on 24 September 2023 - Swapnadanam Consecutive State Winner of Arogyamanthan Award 2023Kerala Which village has been selected as the best tourist village in India in 2023 - Bishwanath Ghat Who won India's first medal in Asian Games 2023 - Ramita, Ashi Chowksi, Mehuli Ghosh On the basis of information from which agency Canada is accusing the Indian government in the murder of Hardeep Singh Nijjar - Five Eyes 120,000 ethnic Armenians in Nagorno-Karabakh are moving to Armenia from which country due to ethnic violence - Azerbaijan Who emerged as the first Indian Grand Prix winner - Marco Besecchi Who won the Japanese Grand Prix on September 24, 2023 - Max Verstappen A new species of marine tardigrade - Batylipes calami - has been discovered by Cusat researchers More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.