Daily Current Affairs | Malayalam | 29 July 2023

Daily Current Affairs | Malayalam | 29 July 2023

ഡെയിലി കറൻറ് അഫയേഴ്സ് - 29 ജൂലൈ 2023


1
  കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻടെ ഇപ്പോഴത്തെ ചെയർമാൻ - ജസ്റ്റിസ് ആന്റണി ഡൊമിനിക്
2
 ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ ഡൽഹിയിൽ നിർമ്മിക്കാൻ പോകുന്ന മ്യൂസിയത്തിന്റെ പേര് - യുജീൻ ഭാരത് നാഷണൽ മ്യൂസിയം
3
 ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ രേഖകൾ പ്രകാരം 2022 വരെ രാജ്യത്ത് എത്ര നഴ്സിംഗ് പ്രൊഫഷണലുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് - 33.41 ലക്ഷം
4
 നാഷണൽ ഡെന്റൽ കമ്മീഷൻ ബിൽ ഏത് വർഷത്തെ ഡെന്റിസ്റ്റ് ആക്ട് റദ്ദാക്കാൻ ശ്രമിക്കുന്നു - 1948
5
 യുനെസ്കോ ഏഷ്യാ പസിഫിക് കൾച്ചറൽ ഹെറിറ്റേജ് അവാർഡ് നേടിയ 169 വർഷം പഴക്കമുള്ള മുംബൈ റെയിൽവേ സ്റ്റേഷന്റെ പേര് - ബൈക്കുള്ള റെയിൽവേ സ്റ്റേഷൻ
6
 2023 ൽ ചൈനയിൽ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ നിന്ന് ഇന്ത്യൻ വുഷു ടീം പിന്മാറുന്നത് എന്ത് കൊണ്ട് - സ്റ്റേപ്പിൾസ് വിസ പ്രശ്നം
7
 ഏഷ്യൻ യൂത്ത് ആൻഡ് ജൂനിയർ ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് 2023 ഏത് സ്ഥലത്താണ് സംഘടിപ്പിക്കുന്നത് - ഗ്രേറ്റർ നോയിഡ
8
 കിഴക്കൻ ഏഷ്യൻ പസിഫിക്കിൽ നിന്നുള്ള ഏത് രാജ്യമാണ് 2024 ഐ.സി.സി പുരുഷ ടി-20 ലോകകപ്പിന് യോഗ്യത നേടിയത് - പാപുവ ന്യൂ ഗിനിയ
9
 സിറിയയിലെ അടുത്ത ഇന്ത്യൻ അംബാസിഡർ ആയി ആരെയാണ് നിയമിച്ചത് - ഇർഷാദ് അഹമ്മദ്
10
 അടുത്തിടെ അന്തരിച്ച പ്രശസ്ത മറാത്തി എഴുത്തുകാരൻ - ശിരീഷ് കനേക്കർ


Daily Current Affairs | Malayalam | 29 July 2023 Highlights:The current Chairman of the Kerala State Human Rights Commission - Justice Anthony Dominic The name of the museum to be built in Delhi, the largest museum in the world - Eugene Bharat National Museum As per Indian Nursing Council records how many nursing professionals are registered in the country till 2022 - 33.41 lakh The National Dental Commission Bill seeks to repeal the Dentist Act of which year - 1948 169-year-old Mumbai railway station named after UNESCO Asia Pacific Cultural Heritage Award Bikella Railway Station Why Indian Wushu Team Pulls Out of 2023 World University Games4 in China - Staples Visa Issue Where will the Asian Youth and Junior Weightlifting Championship 2023 be held - Greater Noida Which country from the East Asia Pacific has qualified for the 2024 ICC Men's T20 World Cup - Papua New Guinea Who has been appointed as the next Indian Ambassador to Syria - Irshad Ahmed Renowned Marathi writer - Shirish Kanekar who passed away recently More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.