Daily Current Affairs | Malayalam | 28 October 2023

Daily Current Affairs | Malayalam | 28 October 2023

ഡെയിലി കറൻറ് അഫയേഴ്സ് - 28 ഒക്‌ടോബർ 2023


1
 ഏത് സത്യാഗ്രഹത്തിലാണ് സർദാർ വല്ലഭായ് പട്ടേലിന് 'സർദാർ' എന്ന പദവി ലഭിച്ചത് - ബർദോളി സത്യാഗ്രഹം
2
 വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ വക്കം മൗലവി സ്മാരക അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - ആർ.രാജഗോപാൽ
3
  ഹാങ്ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ അമ്പെയ്ത്ത് വനിതകളുടെ വ്യക്തിഗത കോമ്പൗണ്ട് ഓപ്പൺ ഇനത്തിൽ സ്വർണ മെഡൽ നേടിയത് ആരാണ് - ശീതൾ ദേവി
4
  ലാൻസെറ്റ് റീജിയണൽ ഹെൽത്ത് തെക്ക് കിഴക്കൻ ഏഷ്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ സംഭവ നിരക്ക് കാണിക്കുന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് - മിസോറാം
5
  മൂന്നാമത്തെ 'അമ്യൂണിഷൻ കം ടോർപിഡോ കം മിസൈൽ ബാർജ്', LSAM 17 (യാർഡ് 127) ഏത് കമ്പനിയാണ് നിർമ്മിച്ചത് - സൂര്യ ദീപ്ത പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്
6
 2023 ഒക്ടോബർ 27 ന് എയർ ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രെസിഡന്റായും ചീഫ് ഓപ്പറേഷൻസ് ഓഫീസർ ആയും ആരെയാണ് നിയമിച്ചത് - ക്ളോസ് ഗോർഷ്
7
  ഏത് അവസരത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പുതിയ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞത് - ഐ.പി.എസ് പ്രൊബേഷണർമാരുടെ 75 -ആം ബാച്ച് പാസ് ഔട്ട് പരേഡിനിടെ
8
  1947 ഒക്ടോബർ 27 ന് ഇന്ത്യൻ സൈന്യം പാകിസ്ഥാൻ സേനയെ ജമ്മു കാശ്മീരിൽ നിന്ന് പുറത്താക്കിയത് ഏത് ദിവസമായാണ് ആഘോഷിക്കുന്നത് - ശൗര്യ ദിവസ്
9
 മലേഷ്യയുടെ പതിനേഴാമത്തെ രാജാവ് ആരായിരിക്കും - സുൽത്താൻ ഇബ്രാഹിം സുൽത്താൻ ഇസ്കന്ദർ
10
 ' ഒരു കലണ്ടർ വർഷത്തിൽ 50 സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം - രോഹിത് ശർമ്മ


Daily Current Affairs | Malayalam | 28 October 2023 Highlights:In which Satyagraha did Sardar Vallabhbhai Patel get the title of 'Sardar' - Bardoli Satyagraha Who has been chosen for the Vakkam Maulavi Memorial Award instituted by the Vakkam Maulavi Memorial Research Center - R.Rajagopal Who won gold medal in archery women's individual compound open event at Hangzhou Asian Para Games - Sheetal Devi According to a Lancet Regional Health South East Asia report, which state in India has the highest cancer incidence rate in India – Mizoram 3rd 'Ammunition Cum Torpedo Cum Missile Barge', LSAM 17 (127 Yards) Built by Which Company - Surya Deepts Projects Pvt. Who has been appointed as Air India Executive Vice President and Chief Operations Officer on October 27, 2023 – Klaus Gorsch On which occasion did Home Minister Amit Shah say that the new criminal justice system would come into effect soon - during the 75th batch of IPS probationers pass out parade 27th October 1947 is celebrated as the Indian Army drove the Pakistani forces out of Jammu and Kashmir - Shaurya Diwas Who will be the 17th King of Malaysia - Sultan Ibrahim Sultan Iskandar First Indian player to hit 50 sixes in a calendar year - Rohit Sharma More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.