Daily Current Affairs | Malayalam | 29 October 2023

Daily Current Affairs | Malayalam | 29 October 2023

ഡെയിലി കറൻറ് അഫയേഴ്സ് - 29 ഒക്‌ടോബർ 2023


1
 രാജവാഴ്ചയുടെ സമ്പ്രദായം പിന്തുടരുന്ന ഇന്ത്യയുടെ അയൽരാജ്യമേത് - ഭൂട്ടാൻ
2
 കേന്ദ്ര സർക്കാരിന്റെ 100 5 ജി യൂസ് കെയ്‌സ് ലാബ്സ് പദ്ധതി പ്രകാരം കേരളത്തിൽ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 5 ജി യൂസ് കെയ്‌സ് ലാബ് ലഭിച്ചു - നാല്
3
  മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ്‌ പ്രകാരം 2023 നവംബർ 1 മുതൽ ഏത് വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റുകളും ക്യാമറകളും നിർബന്ധമാണ് - ഹെവി വെഹിക്കിൾസ്
4
  കേരളത്തിലെ ഏത് സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസലർ 2023 ഒക്ടോബർ 28 ന് അന്തരിച്ചു - കേരള കേന്ദ്ര സർവകലാശാല
5
  ഹാങ്ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയ്ക്കായി നൂറാം മെഡൽ നേടിയത് ആരാണ് - ദിലീപ് മഹാദു ഗാവിത്
6
 1971 ലെ യുദ്ധത്തിലെ ഇന്ത്യൻ വീരന്മാരെ ആദരിക്കുന്നതിനായി ഒരു സ്മാരകം നിർമ്മിക്കുന്നത് ഏത് രാജ്യമാണ് - ബംഗ്ലാദേശ്
7
  2023 ലെ ലോക സ്‌ട്രോക്ക് ദിന പ്രമേയത്തിന്ടെ തീം എന്താണ് - Together we are # Greater than Stroke
8
  ഗ്ലോബൽ ടീച്ചർ അവാർഡ് 2023 ന്ടെ ആദ്യ 10 ൽ ഉള്ള പശ്ചിമ ബംഗാളിൽ നിന്നുള്ള അധ്യാപകന്റെ പേര് - ദീപ് നാരായൺ നായക്
9
 വാച്ച് നിർമ്മാതാക്കളായ റാഡോ അതിന്ടെ ആഗോള ബ്രാൻഡ് അംബാസിഡർ ആയി നിയമിച്ച ഇന്ത്യയിൽ നിന്നുള്ള നടിയുടെ പേര് - കത്രീന കൈഫ്
10
 ' ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഒന്നിലധികം, അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ബൗളർ - മുഹമ്മദ് ഷമി


Daily Current Affairs | Malayalam | 29 October 2023 Highlights:India's neighboring country - Bhutan, which follows the system of monarchy How many educational institutes in Kerala have got 5G use case labs under the central government's 100 5G use case labs scheme - four Which vehicles will have seat belts and cameras mandatory from November 1, 2023 as per Department of Motor Vehicles - Heavy Vehicles Current Vice Chancellor of which university in Kerala passed away on 28th October 2023 - Kerala Central University Who won 100th medal for India in Hangzhou Asian Para Games - Dilip Mahadu Gavit Which country is building a monument to honor the Indian heroes of the 1971 war – Bangladesh What is the theme for World Stroke Day 2023 - Together we are # Greater than Stroke Name of Teacher from West Bengal in Top 10 Global Teacher Awards 2023 - Deep Narayan Nayak Watch maker Rado names actress from India as its global brand ambassador - Katrina Kaif First Indian bowler to take multiple, five-wicket haul in ODI World Cup history - Mohammad Shami More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.