Daily Current Affairs | Malayalam | 02 January 2024

Daily Current Affairs | Malayalam | 02 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 02 ജനുവരി 2024


1
 മുമ്പ് ബ്രിക്സ് ഡെവലപ്മെൻറ് ബാങ്ക് എന്നറിയപ്പെട്ടിരുന്ന ന്യൂ ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനം ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് - ഷാങ് ഹായ്
2
  2024 ജനുവരി 01 ന്, പെൺകുട്ടികൾക്കായുള്ള ആദ്യത്തെ സൈനിക് സ്കൂൾ ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് - മധുരയിലെ വൃന്ദാവനം
3
 ഇന്ത്യയും ഏത് രാജ്യവും തമ്മിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസമാണ് 'ഡെസേർട്ട് സൈക്ലോൺ 2024' - യു.എ.ഇ
4
  ഏത് തീയതി മുതലാണ് എല്ലാ പാക്കേജ് ചെയ്ത ചരക്കുകളിലും 'നിർമ്മാണ തീയതി', 'യൂണിറ്റ് വിൽപ്പന വില' എന്നിവ അച്ചടിക്കുന്നത് നിർബന്ധമാക്കിയത് - 01 ജനുവരി 2024
5
  തമോദ്വാരങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാൻ ISRO വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് - XPoSat
6
  108 വേദികളിൽ ഒരേസമയം ഏറ്റവും കൂടുതൽ ആളുകൾ സൂര്യ നമസ്കാരം നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച സംസ്ഥാനം - ഗുജറാത്ത്
7
  2024 വർഷം ആദ്യമായി ആഘോഷിക്കുന്ന സ്ഥലം ഏതാണ് - കിരിബതി
8
 എഡിൻബർഗിൽ നടന്ന 2023 ലെ 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ സ്‌കോട്ടിഷ് ജൂനിയർ ഓപ്പൺ കിരീടം നേടിയ ഇന്ത്യക്കാരൻ ആരാണ് - അനാഹത് സിംഗ്
9
 ഒരു വർഷത്തിനിടെ 100 അന്താരാഷ്ട്ര സിക്‌സറുകൾ തികച്ച ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരം ആരാണ് - മുഹമ്മദ് വസീം
10
 2023 FIDE വേൾഡ് റാപിഡ് ചെസ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം ജേതാവ് - മാഗ്നസ് കാൾസൺ


Daily Current Affairs | Malayalam |02 January 2024 Highlights:

1.New Development Bank formerly known as BRICS Development Bank is headquartered in which city – Shanghai
2.On 01 January 2024, the first Sainik school for girls was inaugurated at which place – Vrindavan in Madurai
3.'Desert Cyclone 2024' is a joint military exercise between India and any country - UAE
4.From which date printing of 'Date of Manufacture' and 'Unit Selling Price' on all packaged goods has been made mandatory - 01 January 2024
5.Which satellite was launched by ISRO to study black holes and neutron stars - XPoSat
6.The state that holds the Guinness World Record for the largest number of people performing Surya Namaskar simultaneously at 108 venues – Gujarat
7.Which place will celebrate the year 2024 for the first time - Kiribati
8.Who is the Indian who won the 2023 Under-19 Girls' Scottish Junior Open title in Edinburgh - Anahat Singh
9.Who is the first cricketer in history to hit 100 international sixes in a year - Mohammad Wasim
10.2023 FIDE World Rapid Chess Championship Men's Category Winner - Magnus Carlsen


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.