Daily Current Affairs | Malayalam | 03 January 2024
ഡെയിലി കറൻറ് അഫയേഴ്സ് - 03 ജനുവരി 2024
1
DRDO യുടെ ചെയർമാൻ ആരാണ് -
ഡോ.സമീർ വി.കാമത്ത് 2
2023 ൽ, അന്താരാഷ്ട്ര ഷിപ്പിംഗ് വിഭാഗത്തിൽ ഇന്ത്യ ഏത് നിലയിലെത്തി - 22 -ആം റാങ്ക് 3
വൈദ്യുതി മന്ത്രാലയത്തിന്റെ വർഷാവസാന അവലോകനം അനുസരിച്ച്, 2023 ൽ ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതിയുടെ ശരാശരി ലഭ്യത എത്രയാണ് - 20.6 മണിക്കൂർ 4
'പുറത്തുള്ളവർ' സംസ്ഥാനത്ത് കൃഷിയും ഹോർട്ടികൾച്ചർ ഭൂമിയും വാങ്ങുന്നത് നിരോധിച്ച ഇന്ത്യയിലെ സംസ്ഥാനം -
ഉത്തരാഖണ്ഡ് 5
2023 ൽ 170 പേരെ വധശിക്ഷയ്ക്ക് നടപ്പാക്കിയ രാജ്യം ഏതാണ് -
സൗദി അറേബ്യ 6
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെൻറ് ഏജൻസി ലിമിറ്റഡ് 2024 നെ ഏത് വർഷമായാണ് നാമകരണം ചെയ്തത് - 'മാനവ വിഭവശേഷി വികസനത്തിന്ടെയും അച്ചടക്കത്തിന്ടെയും വർഷം 7
പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്ടെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറും ആരാണ് -
രവീന്ദ്ര കുമാർ ത്യാഗി 8
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം ഏത് സംസ്ഥാനത്താണ് ആരംഭിക്കുന്നത് - ഗുജറാത്ത്
9
2023 ഡിസംബർ 31 ന് 5 കിലോമീറ്റർ വനിതാ ലോക റെക്കോർഡ് തകർത്ത ബിയാട്രിസ് ചെമ്പെറ്റ് ഏത് രാജ്യക്കാരിയാണ് - കെനിയ
10
അപോഫിസ് എന്ന ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ള നാസാ ദൗത്യം - OSIRIS - APEX
Daily Current Affairs | Malayalam |03 January 2024 Highlights:
1.Who is the Chairman of DRDO - Dr. Sameer V. Kamath
2.In 2023, India will rank 22nd in the international shipping category
3.what is the average availability of electricity in rural areas in 2023 - 20.6 hours, according to the year-end review of the Ministry of Power
4.State in India where 'outsiders' are banned from buying agriculture and horticulture land in the state - Uttarakhand
5.Which country executed 170 people in 2023 - Saudi Arabia
6.The Indian Renewable Energy Development Agency Limited named 2024 as the year - 'Year of Human Resource Development and Discipline'
7.Who is the new Chairman and Managing Director of Power Grid Corporation of India Limited - Ravindra Kumar Tyagi
8.India's first submarine tourism starts in which state - Gujarat
9.Beatrice Chembet who broke the 5km women's world record on 31 December 2023 - Kenya
10.NASA's mission to study the asteroid Apophis - OSIRIS - APEX
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: