Daily Current Affairs | Malayalam | 04 January 2024

Daily Current Affairs | Malayalam | 04 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 04 ജനുവരി 2024


1
 എല്ലാ വർഷവും സെർവിക്കൽ ക്യാൻസർ ബോധവത്കരണ മാസമായി ആചരിക്കുന്നത് ഏത് മാസമാണ് - ജനുവരി
2
  സംസ്ഥാന സ്കൂൾ കലോത്സവത്തിന്ടെ 62 -ആംത് പതിപ്പ് 2024 ജനുവരി 04 മുതൽ ജനുവരി 08 വരെ കേരളത്തിൽ ഏത് സ്ഥലത്താണ് നടക്കുന്നത് - കൊല്ലം
3
 2024 ജനുവരി 03 ന് കൊച്ചി -ലക്ഷദ്വീപ് ദ്വീപുകളുടെ അന്തർവാഹിനി ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ ഉദ്‌ഘാടനം ചെയ്തത് ആരാണ് - പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി
4
  ഏത് ഉപഗ്രഹമാണ് വിക്ഷേപിക്കാൻ ISRO ആദ്യമായി ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിക്കുന്നത് - ജി-സാറ്റ് 20
5
  ഇന്ത്യയിലെ ഏത് മേഖലയിൽ നിന്നാണ് എൻ.സി.സി റിപ്പബ്ലിക് ദിന ക്യാമ്പിൽ ആദ്യമായി എല്ലാ പെൺകുട്ടികളും അടങ്ങിയ ബാൻഡ് പങ്കെടുക്കുന്നത് - നോർത്ത് ഈസ്റ്റ്
6
  2024 ലെ ഏത് ദിവസത്തിലാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്നത് - 03 ജനുവരി 2024
7
  2024 ജനുവരി 03 ന് പടിഞ്ഞാറൻ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ സഞ്ജയ് ജെ.സിംഗ്
8
 2024 ജനുവരി 01 ന് 2024 BRICS ചെയർമാൻ സ്ഥാനം ഏറ്റുവാങ്ങിയ രാജ്യം - റഷ്യ
9
 ലാൻസെറ്റ് പഠനമനുസരിച്ച്, 2019 ൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ കാൻസർ ബാധിച്ച രാജ്യം ഏതാണ് - ചൈന


Daily Current Affairs | Malayalam |04 January 2024 Highlights:

1.Which month is observed as Cervical Cancer Awareness Month every year – January
2.62nd edition of State School Arts Festival 2024 will be held from 04 January to 08 January 2024 at which place in Kerala – Kollam
3.Kochi - Lakshadweep Islands Submarine Optical Fiber Connection inaugurated on January 03, 2024 by Who - Prime Minister Shri Narendra Modi
4.ISRO will use Falcon 9 rocket for the first time to launch which satellite – G-SAT 20
5.First all-girl band to participate in NCC Republic Day Camp from which region of India - North East
6.On which day in 2024 Earth will be closest to the Sun - 03 January 2024
7.Who took over as the Flag Officer Commanding-in-Chief of the Western Naval Command on 03 January 2024 - Vice Admiral Sanjay J. Singh
8.01 January 2024 2024 BRICS Chairmanship Country - Russia
9.According to the Lancet study, which country has the highest number of cancer cases in Asia in 2019 - China


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.