Daily Current Affairs | Malayalam | 06 January 2024

Daily Current Affairs | Malayalam | 06 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 06 ജനുവരി 2024


1
 കായികരംഗത്തെ മികവിനെ അംഗീകരിക്കുന്നതിനും പ്രതിഫലം നൽകുന്നതിനുമായി യുവജനകാര്യ, കായിക മന്ത്രാലയം എത്ര തരം ദേശീയ അവാർഡുകൾ നൽകുന്നു - ആറ്
2
  2023 ൽ കേരള ഹൈക്കോടതി തീർപ്പാക്കിയ കേസുകളുടെ ശതമാനം എത്രയാണ് - 88 %
3
 2024 ജനുവരി 11 മുതൽ ജനുവരി 14 വരെ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷനിൽ അതിഥി രാഷ്ട്രം ഏതാണ് - തുർക്കി
4
  2024 ജനുവരി 5 ന് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാളിനെ രാജ്യസഭാ എം.പി യായി നാമനിർദ്ദേശം ചെയ്ത പാർട്ടി ഏത് - ആം ആദ്മി പാർട്ടി
5
  2024 ജനുവരി 05 ന് എൻ.സി.സി റിപ്പബ്ലിക് ദിന ക്യാമ്പ് 2024 ഉദ്‌ഘാടനം ചെയ്തത് ആരാണ് - വൈസ് പ്രസിഡന്റ് ജഗ്‌ദീപ് ധൻഖർ
6
  2024 ജനുവരിയിൽ, ഏത് മന്ത്രാലയത്തിനായുള്ള പൃഥ്വി വിജ്ഞാൻ പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി - ഭൗമ ശാസ്ത്ര മന്ത്രാലയം
7
  കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ 'ബീച്ച് ഗെയിംസ്' ഉദ്‌ഘാടനം ചെയ്ത ഏത് സംസ്ഥാനം/ യൂണിയൻ ടെറിട്ടറിയിലാണ് ഗോഗ്ല ബീച്ച് - ദിയു
8
 അടുത്തിടെ ഭൂമി ശാസ്ത്രപരമായ സൂചിക ടാഗ് ലഭിച്ച ഏത് സംസ്ഥാനത്തിൻടേതാണ് 'കടിയൻ സാരീസ്' - പശ്ചിമ ബംഗാൾ
9
 2024-ൽ ഹെങ്ക് കൊടുങ്കാറ്റ് ആഞ്ഞടിച്ച രാജ്യം - യു.കെ
10
 ഒരു കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സിക്സ് അടിച്ച ആദ്യ ക്രിക്കറ്റ് താരം - മുഹമ്മദ് വസീം


Daily Current Affairs | Malayalam |06 January 2024 Highlights:

1.How many types of national awards are given by the Ministry of Youth Affairs and Sports to recognize and reward excellence in sports – Six
2.What is the percentage of cases decided by Kerala High Court in 2023 - 88 %
3.Which country will host the 7th edition of Kerala Literature Festival from 11th January to 14th January 2024 – Turkey
4.Which party nominated Delhi Commission for Women Chief Swati Maliwal as Rajya Sabha MP on 5 January 2024 - Aam Aadmi Party
5.NCC Republic Day Camp 2024 inaugurated on 05 January 2024 by Who - Vice President Jagdeep Dhankhar
6.In January 2024, the Union Cabinet approved the Prithvi Vigyan project for which Ministry - Ministry of Earth Sciences
7.Union Sports Minister Anurag Thakur inaugurated the 'Beach Games' in which state/ union territory Gogla Beach - Diu
8.'Kadiyan Sarees' belong to which state recently got the Geographical Index tag - West Bengal
9.Country hit by Storm Hank in 2024 - U.K
10.First cricketer to hit 100 sixes in international cricket in a calendar year - Mohammad Wasim


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.