Daily Current Affairs | Malayalam | 30 January 2024

Daily Current Affairs | Malayalam | 30 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 30 ജനുവരി 2024


1
 ഹീൽ ഇൻ ഇന്ത്യ ഏത് കേന്ദ്ര മന്ത്രാലയത്തിന്ടെ സംരംഭമാണ് - ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
2
  2024 ലെ ദേശീയ കുഷ്ഠരോഗ ദിനത്തിന്ടെ തീം എന്താണ് - കുഷ്ഠരോഗത്തെ തോൽപ്പിക്കുക
3
  2024 ലെ 69 -ആംത് ഫിലിം ഫെയർ അവാർഡിൽ യഥാക്രമം മികച്ച നടൻ, മികച്ച നടി എന്നീ അവാർഡുകൾ നേടിയത് ആരാണ് - രൺബീർ കപ്പൂറും ആലിയ ഭട്ടും
4
  എത്ര സീറ്റുകളിലേക്കാണ് 2024 ഫെബ്രുവരി 27 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് - 56 രാജ്യസഭാ സീറ്റുകൾ
5
  ടോപ്പ് എംപ്ലോയീസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ ദാതാവായി 2024 സാക്ഷ്യപ്പെടുത്തിയ കമ്പനി ഏതാണ് - എൻ.ടി.പി.സി ലിമിറ്റഡ്
6
  സ്റ്റുഡൻറ്സ് ഇസ്ലാമിക് മൂവ്മെൻറ്‌ ഓഫ് ഇന്ത്യയുടെ നിരോധനം എത്ര വർഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടിയിട്ടുണ്ട് - അഞ്ച് വർഷം
7
  ഏത് സംസ്ഥാനത്താണ് ഇന്ത്യ എനർജി വീക്ക് 2024 ഫെബ്രുവരി 06 മുതൽ 09 ഫെബ്രുവരി 2024 വരെ നടക്കുന്നത് - ഗോവ
8
  യു.പി പോലീസിൽ ഡി.എസ്.പി യായി നിയമിതയായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ പേര് - ദീപ്തി ശർമ്മ
9
  2024 ഓസ്‌ട്രേലിയൻ ഓപ്പൺ ബധിര ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് കിരീടം നേടിയ ഇന്ത്യക്കാരന്റെ പേര് - പൃഥ്വി ശേഖർ
10
 2024 ൽ 'ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് ലണ്ടൻ' ലഭിച്ച ഇന്ത്യൻ വംശജൻ - അജിത് മിശ്ര
11
 ഇന്ത്യൻ ആർമിയുടെ ആദ്യ വനിതാ സുബേദാർ - പ്രീതി രജക്


Daily Current Affairs | Malayalam |30 January 2024 Highlights:

1.Heal in India is an initiative of which Union Ministry - Ministry of Health and Family Welfare
2.What is the theme of National Leprosy Day 2024 – Beat Leprosy
3.Who won the Best Actor and Best Actress awards at the 69th Filmfare Awards 2024 - Ranbir Kapoor and Alia Bhatt
4.Rajya Sabha Elections will be held on February 27, 2024 for how many seats - 56 Rajya Sabha seats
5.Which company has been certified as the Best Employer in India 2024 by Top Employees Institute - NTPC Limited
6.For how many years has the Union Home Ministry extended the ban on Students Islamic Movement of India - Five years
7.In which state India Energy Week 2024 will be held from 06 February to 09 February 2024Goa
8.Name of Indian Women Cricketer Appointed as DSP in UP Police - Deepti Sharma
9.2024 Australian Open Deaf Championship Indian Name - Prithvi Shekhar
10.Ajit Mishra, Indian-origin to receive 'Freedom of the City of London' in 2024
11.First Woman Subedar of Indian Army - Preeti Rajak



ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.