Daily Current Affairs | Malayalam | 31 January 2024
ഡെയിലി കറൻറ് അഫയേഴ്സ് - 31 ജനുവരി 2024
1
നാഷണൽ സ്പോർട്സ് യൂണിവേഴ്‌സിറ്റി ഏത് സംസ്ഥാനത്താണ് -
മണിപ്പൂർ 2
2024 ലെ മികച്ച റിപ്പബ്ലിക് ദിന ടാബ്ലോ അവാർഡ് നേടിയ സംസ്ഥാനം - ഒഡീഷ 3
2024 -25 ലെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ മഹാരാഷ്ട്രയിലെ ഏത് കോട്ടകളുടെ ശൃംഖലയാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത് -
മറാത്ത സൈനിക ലാൻഡ് സ്‌കേപ്പുകൾ 4
2023 ലെ ട്രാൻസ്പെരൻസി ഇന്റർനാഷണൽ റിപ്പോർട്ട് അനുസരിച്ച്, അഴിമതി പെർസെപ്‌ഷൻസ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - 93 -ആം റാങ്ക് 5
2024 ജനുവരി 29 ന് ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ സോനം മസ്കർ വെള്ളി മെഡൽ നേടിയത് ഏത് ഇനത്തിലാണ് -
സ്ത്രീകളുടെ എയർ റൈഫിൾ 6
രാജ്യത്ത് ആദ്യമായി നടത്തിയ ജനസംഖ്യ വിലയിരുത്തൽ അഭ്യാസമനുസരിച്ച്, ഇന്ത്യയിലെ ഹിമപ്പുലികളുടെ എണ്ണം എത്രയാണ് -
718 ഹിമപ്പുലികൾ 7
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ചിഹ്നവും ലോഗോയും എന്താണ് - ഹിമപ്പുലി 8
ചണ്ടീഗഡിൽ നിന്ന് രാജ്യസഭയിലേക്ക് പ്രസിഡന്റ് ദ്രൗപദി മുർമു ആരെയാണ് നാമനിർദ്ദേശം ചെയ്തത് - സത്നാം സിംഗ് സന്ധു 9
സംസ്ഥാനത്ത് ആദ്യമായി വനം വകുപ്പ് നിർമ്മിക്കുന്ന തുളസീവനം സ്ഥിതി ചെയ്യുന്നത് - കോന്നി
10
ഇടുക്കിയിലെ കുളമാവ് മേഖലയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഓന്ത് - വടക്കൻ കംഗാരു ഓന്ത്
Daily Current Affairs | Malayalam |31 January 2024 Highlights:
1.National Sports University is in which state – Manipur
2.Best Republic Day Tableau Award Winning State 2024 – Odisha
3.Which chain of forts in Maharashtra has been nominated for inclusion in the UNESCO World Heritage List for 2024-25 - Maratha Military Landscapes
4.According to Transparency International Report 2023, how India ranks on the Corruption Perceptions Index - 93rd rank
5.Sonam Musker won the silver medal at the Shooting World Cup in Cairo, Egypt on January 29, 2024 in which event - Women's Air Rifle
6.According to the country's first population assessment exercise, what is the number of snow leopards in India - 718 snow leopards
7.What is the symbol and logo of the 2024 Khelo India Winter Games - Snow Leopard
8.Who was nominated by President Draupadi Murmu to Rajya Sabha from Chandigarh - Satnam Singh Sandhu
9.Tulaseevanam, the first to be built by the forest department in the state, is located in - Konni
10.A new species of Chameleons - Northern Kangaroo Chameleons discovered in Kulamaw region of Idukki
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: