ഭൂമിശാസ്ത്ര പഠനോപകരങ്ങൾ | Geographical Equipment | Study Notes

Geographical Equipment | Study Notes
■ ഉയരം അളക്കുന്നത് - അൾട്ടിമീറ്റർ

■ അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് - ബാരോമീറ്റർ (Barometer).

■ കൃത്യസമയം കണക്കാക്കാൻ ഉപയോഗിക്കുന്നത് - ആറ്റോമിക് ക്ലോക്ക് (Atomic clock)

■ ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കാൻ ഉപയോഗിക്കുന്നത് - ക്രോണോമീറ്റർ (Chronometer)

■ താഴ്ന്ന താപനില അളക്കുന്നത് - ക്രിയോ മീറ്റർ

■ ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമുദ്രത്തിന്റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കാനം അളക്കാനും സഹായിക്കുന്നത് - എക്കോ സൗണ്ട്

■ അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത് - ഹൈഗ്രോ മീറ്റർ (Hygrometer)

■ ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുന്നത് - ഗ്രാവിമീറ്റർ (Gravimeter)

■ ഉയർന്ന ആകൃതിലുള്ള വിദ്യത് കാന്തിക തരംഗങ്ങളെ ഭൂസർവേ നടത്താൻ ഉപയോഗിക്കുന്നത് - ജിയോഡി മീറ്റർ (Geodimeter)

■ വാതകമർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് - മനോമീറ്റർ

■ മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കാൻ ഉപയോഗിക്കുന്നത് - നെഫോസ്കോപ്പ്

■ ഉയർന്ന താപം അളക്കാൻ ഉപയോഗിക്കുന്നത് - പൈറോമീറ്റർ (pyrometer)

■ അന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത, ഊഷ്മാവ്, മർദ്ദം എന്നിവ കണക്കാക്കുന്നത് - റേഡിയോസോൺസ് (Rediosondes)

■ വായുവിന്റ്റെയും വാതങ്ങളുടെയും സാന്ദ്രത അളക്കുന്നത് - എയ്റോമീറ്റർ

■ മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്നത് - വർഷമാപിനി (Rainguage)

■ സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്‍തുക്കളുടെ സാന്നിദ്ധ്യം ,ദൂരം ,ദിശ എന്നിവ കണ്ടെത്തുന്നതിന് - റഡാർ (Radio Detection and Ranging)

■ സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത് - സോണാർ (Sonar)

■ സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കാൻ - ഫത്തോ മീറ്റർ (Fathometer)

■ കപ്പൽ യാത്രകളിൽ ദിശ കണ്ടുപിടിക്കാൻ സഹായിക്കുന്നത് - മാരിനേഴ്സ് കോമ്പസ്

■ സൂര്യന്റെയും ആകാശഗോളങ്ങളുടെയും ഉന്നതി അളക്കുന്നത് - സെക്സ്റ്റന്റ് ( Sextant)

■ ആകാശത്ത് നിന്ന് സ്റ്റീരിയോസ്കോപ്പിക് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മറ്റുന്നത് - സ്റ്റീരിയോസ്കോപ്പ് (Stereoscope)

■ ആകാശത്ത് നിന്ന് സ്റ്റീറിയോസ്‌കോപ്പി ക് ക്യാമറ ഉപയോഗിക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്നത് - സ്റ്റീറിയോസ്‌കോപ്പ് (Stereoscope)

■ ആകാശീയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത് - സ്റ്റീരിയോ പ്ലോട്ടർ

■ ഭൂസർവ്വെ നടത്താൻ ഉപയോഗിക്കുന്നത് - തിയോഡോലൈറ്റ് (Theodolite)

■ കാറ്റിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് - ബ്യൂ ഫോർട്ട് സ്കെയിൽ

■ ഹരിക്കെനുകളുടെ ശക്തി രേഖപ്പെടുത്തുന്നത് - സാഫിർ - സിംപ്സൺ സ്കെയിൽ

■ ടൊർണാഡോയുടെ ശക്തി രേഖപ്പെടുത്തുന്നത് - ഫൂജിത സ്കെയിൽ

■ കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്നത് - ടെല്യുറോമീറ്റർ

■ വാതകങ്ങൾ തമ്മിലുള്ള രാസപ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത് - യൂഡിയോ മീറ്റർ

■ ജലത്തിനടിയിലെ ശബ്ദം അളക്കാൻ ഉപയോഗിക്കുന്നത് - ഹൈഡ്രോ ഫോൺ

■ സൗര വികിരണത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് - സോളാരി മീറ്റർ (Solarimeter)

■ സമുദ്ര നിരപ്പിൽ നിന്നുള്ള ശരിയായ ദൂരം അളക്കുന്ന ഉപകരണം - ഹെപ്‌സോ മീറ്റർ

No comments:

Powered by Blogger.