Expected/Model Questions for LDC | VEO | VFA | LGS - 22

Expected Model Questions for LDC | VEO | VFA | LGS - 22: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
Expected/Model Questions for LDC | VEO | VFA | LGS  - 22
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

526
 വേണാട് ഉടമ്പടി നടന്ന വർഷം?
527
 ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?
528
 ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?
529
 ഗുരുവിനെക്കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?
530
 അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?
531
 ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?
532
 സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്?
533
 വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം?
534
 വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?
535
 അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്?
536
 വിമോചന സമരത്തിന്‍റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്?
537
 തിരുവിതാംകൂറിൽ മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?
538
 1933-ൽ രൂപം കൊടുത്ത 'ജാതിനാശിനിസഭ'യിലു ടെ മിശ്രവിവാഹവും മിശ്രഭോജനവും പ്രോത്സാഹി പ്പിച്ചതാരാണ്?
539
 ആത്മാനുതാപം' ആരുടെ കൃതിയാണ്?
540
 'സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
541
 തൂവയല്‍ പന്തി കൂട്ടായ്മ സ്ഥാപിച്ചതാര്
542
 വൈക്കം സതൃാഗ്രഹ൦ നടന്ന വ൪ഷ൦
543
 ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെ യാചനായാത്ര?
544
 ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?
545
 'ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?
546
 ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?
547
 പൊയ്കയിൽ യോഹന്നാന്‍റെ ജന്മസ്ഥലം?
548
 പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?
549
 തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?
550
 എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

No comments:

Powered by Blogger.