Kerala PSC | 10 General Knowledge Question & Answers in Images | 09

Kerala PSC | 10 General Knowledge Question & Answers in Images | 09
Malayalam General Knowledge
81

രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് - ഉത്തരാഖണ്ഡ്

Malayalam General Knowledge
82

At the Feet of Mahatma Gandhi എന്ന പുസ്തകം എഴുതിയത് ആരാണ് - രാജേന്ദ്രപ്രസാദ്

Malayalam General Knowledge
83

ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ് കായംഗ - ഹിമാചൽ പ്രദേശ്

Malayalam General Knowledge
84

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ് - ജിം കോർബറ്റ് ദേശീയോദ്യാനം

Malayalam General Knowledge
85

"മാൻ - ഈറ്റർസ് ഓഫ് കുമയൂൺ" എന്ന കൃതി രചിച്ചത് ആരാണ് - ജിം കോർബറ്റ്

Malayalam General Knowledge
86

മൌണ്ട് അബു വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് - രാജസ്ഥാൻ

Malayalam General Knowledge
87

ഭാരതീയ വിദ്യാഭവൻ സ്ഥാപകൻ ആരായിരുന്നു - കെ എം മുൻഷി

Malayalam General Knowledge
88

ദക്ഷിണായനരേഖ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി ഏതാണ് - ലിംപാംപോ നദി

Malayalam General Knowledge
89

ഭൂമധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി? - കോംഗോ നദി

Malayalam General Knowledge
90

പ്രസിദ്ധമായ കുളച്ചൽ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു - 1741

No comments:

Powered by Blogger.