Daily Current Affairs | Malayalam | 03 February 2024

Daily Current Affairs | Malayalam | 03 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 03 ഫെബ്രുവരി 2024


1
 'വേൾഡ് കപ്പ് ഓഫ് ടെന്നീസ്' എന്നറിയപ്പെടുന്ന ടെന്നീസ് ടൂർണമെൻറ് ഏത് - ഡേവിസ് കപ്പ്
2
  കേരള മീഡിയ അക്കാദമി 2024 ലെ 'മീഡിയ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്ത പലസ്തീൻ പത്ര പ്രവർത്തകന്റെ പേര് - വേൽ അൽദഹ്ദൂഹ്
3
  2023 ലെ അഭിമാനമായ ഓടക്കുഴൽ അവാർഡ് ആർക്കാണ് ലഭിച്ചത് - പി.എൻ.ഗോപീകൃഷ്ണൻ
4
  കേരളത്തിൽ ആദായ നികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ആയി ചുമതലയേറ്റത് ആരാണ് - ജയന്തി കൃഷ്ണൻ
5
  2024 ലെ ഇടക്കാല ബജറ്റിന്റെ ഭാഗമായി 9 മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കുള്ള വാക്സിനേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത് ഏത് ക്യാൻസറിന് എതിരെയാണ് - ഗർഭാശയ മുഖ അർബുദം
6
  പ്രമുഖ സിനിമാ നടൻ വിജയ് പ്രഖ്യാപിച്ച പുതിയ പാർട്ടിയുടെ പേരെന്ത് - തമിഴക വെട്രി കഴകം
7
  മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ആരാണ് നിയമിതനായത് - ജസ്റ്റിസ് എസ്.വൈദ്യനാഥൻ
8
  ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്ടെ നിലവിലെ പ്രസിഡന്റ് ആരാണ് - ജയ് ഷാ
9
  അടുത്തിടെ ഫ്രഞ്ച് ബഹുമതിയായ ഷെവലിയർ ലീജിയൻ ഡി ഹോണർ ബഹുമതിക്ക് അർഹയായ മലയാളി - പൂയം തിരുനാൾ ഗൗരി പാർവതി ഭായ്
10
 സുഗതകുമാരിയുടെ ജീവിതം പ്രമേയമാക്കിയ ഡോക്യുമെൻ്ററി - തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ


Daily Current Affairs | Malayalam |03 February 2024 Highlights:

1.Which tennis tournament is known as 'World Cup of Tennis' - Davis Cup
Wael Aldahdouh
2.Kerala Media Academy Names Palestinian Journalist as 'Media Person of the Year 2024' - Wael Aldahdouh
3.Who received the prestigious Flute Award 2023 - P.N Gopikrishnan
Jayanthi Krishnan
4.Who took charge as Principal Chief Commissioner of Income Tax in Kerala - Jayanthi Krishnan
Cervical Cancer
5.As part of the Interim Budget 2024, the government plans to focus on vaccination for girls aged 9 to 14 against which cancer - Cervical Cancer
Tamilaka Vetri Kazhakam
6.What is the name of the new party announced by leading film actor Vijay - Tamilaka Vetri Kazhakam
Justice S. Vaidyanathan
7.Who has been appointed as Chief Justice of Meghalaya High Court - Justice S. Vaidyanathan
8.Who is the current President of Asian Cricket Council - Jai Shah
Pooyam Tirunal Gauri Parvathi Bhai
9.Recently awarded the French Chevalier Légion d'Honneur, a Malayali - Pooyam Tirunal Gauri Parvathi Bhai
Tholkkunna yudhathile padayalikal
10.A documentary based on the life of Sugathakumari - Tholkkunna yudhathile padayalikal


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.