Daily Current Affairs | Malayalam | 04 February 2024

Daily Current Affairs | Malayalam | 04 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 04 ഫെബ്രുവരി 2024


1
 എല്ലാ വർഷവും ലോക തണ്ണീർത്തട ദിനം ആചരിക്കുന്നത് ഏത് തീയതിയിലാണ് - 02 ഫെബ്രുവരി
2
  പഴയ തിരുവിതാംകൂർ കുടുംബത്തിൽ നിന്ന് ഫ്രാൻസ് ഏർപ്പെടുത്തിയ പരമോന്നത സിവിലിയൻ ബഹുമതി ആർക്കാണ് ലഭിച്ചത് - പൂയം തിരുനാൾ ഗൗരി പാർവതി ഭായി
3
  കർപ്പൂരി താക്കൂറിന്‌ ശേഷം 2024 ഫെബ്രുവരി 03 ന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയ്ക്ക് ആരുടെ പേര് പ്രഖ്യാപിച്ചു - എൽ.കെ.അദ്വാനി
4
  2024 ഫെബ്രുവരി 03 ന് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവേ വെസ്സൽ വലിയ കപ്പലിന്റെ പേര് - ഐ.എൻ.എസ് സന്ധ്യക്
5
  2024 ഫെബ്രുവരി ആദ്യവാരം ഏത് രാജ്യത്താണ് ഇന്ത്യ യൂണിഫൈഡ് പേയ്മെൻറ് ഇന്റർഫേസ് ഔദ്യോഗികമായി അവതരിപ്പിച്ചത് - ഫ്രാൻസ്
6
  2024 ഫെബ്രുവരി 03 ന് തൻ്റെ സ്ഥാനം രാജി വെച്ച പഞ്ചാബ് ഗവർണറുടെ പേര് - ബൻവാരിലാൽ പുരോഹിത്
7
  2024 ഫെബ്രുവരി 17 ന് ഏത് സ്ഥലത്താണ് ഇന്ത്യൻ എയർഫോഴ്സ് വായുശക്തി അഭ്യാസം നടത്തുന്നത് - ജയ്സാൽമീർ
8
  2024 ഫെബ്രുവരി 03 ന് ഏറ്റവും വേഗത്തിൽ 150 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ഇന്ത്യൻ പേസർ ആരാണ് - ജസ്പ്രീത് ബുംറ
9
 2024 ലെ പാരീസ് ഒളിംപിക്സിന്റെ ദീപശിഖയേന്താൻ ഇന്ത്യയിൽ നിന്ന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - അഭിനവ് ബിന്ദ്ര
10
 തമിഴ് നാട്ടിലെ 18 -ആമത്തെ വന്യജീവി സങ്കേതം - തന്തൈ പെരിയാർ വന്യജീവി സങ്കേതം
11
 ഓൺലൈൻ ഡാറ്റാ ബേസ് കമ്പനി ആയ Numbeo യുടെ 2024 ലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം - അബുദാബി


Daily Current Affairs | Malayalam |04 February 2024 Highlights:

World Wetlands Day
1.World Wetlands Day is observed every year on which date – 02 February
2.Who received the highest civilian honor instituted by France from an old Travancore family - Pooyam Tirunal Gauri Parvathi Bhai
L.K Advani Bharat Ratna
3.After Karpuri Thakur, whose name was announced for Bharat Ratna, the highest civilian award on 03 February 2024 - L.K Advani
First Survey Vessel Large Ship
4.Name of India's First Survey Vessel Large Ship Commissioned in Indian Navy on 03 February 2024 - INS Sandhyak
India has officially introduced UPI
5.In which country India has officially introduced the Unified Payments Interface in the first week of February 2024 – France
Banwarilal Purohit
6.Name of Punjab Governor who resigned from his post on February 03, 2024 - Banwarilal Purohit
Vayu Shakti
7.Indian Air Force will conduct Vayu Shakti exercise on 17 February 2024 at which place - Jaisalmer
Jasprit Bumrah
8.Who is the fastest Indian pacer to take 150 Test wickets on 03 Feb 2024 - Jasprit Bumrah
Abhinav Bindra
9.Who from India has been selected as the torch bearer for Paris Olympics 2024 - Abhinav Bindra
Thantai Periyar Wildlife Sanctuary
10.18th Wildlife Sanctuary in Tamil Nadu - Thantai Periyar Wildlife Sanctuary
Safest city in the world Abu Dhabi
11.Safest city in the world - Abu Dhabi according to 2024 report by online database company Numbeo


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.