Daily Current Affairs | Malayalam | 02 February 2024

Daily Current Affairs | Malayalam | 02 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 02 ഫെബ്രുവരി 2024


1
 ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച അന്തർവാഹിനി ഏതാണ് - ഐ.എൻ.എസ് ഷാൽക്കി
2
  01 ഫെബ്രുവരി 2024 ന് ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമൻ എത്ര സമയമെടുത്തു - 56 മിനിറ്റ്
3
  2024 ഫെബ്രുവരി 01 ന് ഇന്ത്യാ ഗവണ്മെന്റിന്റെ ചീഫ് ഹൈഡ്രോഗ്രാഫറായി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ ലോചൻ സിംഗ് പതാനിയ
4
  ഇന്ത്യൻ നാവികസേന 2024 ഏത് വർഷമായി പ്രഖ്യാപിച്ചു - നാവിക സിവിലിയൻസ് വർഷം
5
  2024 -25 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിലെ ആകെ കണക്കാക്കിയ ചെലവ് എത്രയാണ് - 47.66 ലക്ഷം കോടി
6
  2024 -25 ബജറ്റിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിക്കുന്ന മേഖല ഏതാണ് - പ്രതിരോധ മന്ത്രാലയം
7
  2024 - 25 ലെ ഇന്ത്യയുടെ ഇടക്കാല ബജറ്റിൽ നിന്ന് ഏറ്റവും കൂടുതൽ ബജറ്റ് വിഹിതം ലഭിച്ച രാജ്യമേത് - ഭൂട്ടാൻ
8
  മലേഷ്യയുടെ പതിനേഴാമത്തെ രാജാവായി സ്ഥാനമേറ്റത് ആരാണ് - ജോഹോറിലെ സുൽത്താൻ ഇബ്രാഹിം
9
  ഡേവിസ് കപ്പ് 2024 ഏത് രാജ്യമാണ് 2024 ഫെബ്രുവരി 03, 04 തീയതികളിൽ ആതിഥേയത്വം വഹിക്കുന്നത് - പാകിസ്ഥാൻ
10
 ധക്കാർ റാലിയിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യക്കാരൻ - ഹരിത് നോഹ


Daily Current Affairs | Malayalam |02 February 2024 Highlights:
INS Shalki
1. Which is the first submarine built in India - INS Shalki
Nirmala Sitharaman
2. How long did Nirmala Sitharaman take to present the budget on 01 February 2024 - 56 minutes
Vice Admiral Lochan Singh Patania
3. Who took over as the Chief Hydrographer of the Government of India on 01 February 2024 – Vice Admiral Lochan Singh Patania
Year of Naval Civilians
4. The Indian Navy has declared 2024 as the year - the Year of Naval Civilians
Union Budget 2024
5. What is the total estimated expenditure in the Union Budget for the financial year 2024-25 - 47.66 lakh crores
highest allocation in the 2024-25 budget
6. Which sector gets the highest allocation in the 2024-25 budget - Ministry of Defence
Bhutan Buget 2024
7. Which country received the highest budget allocation from India's Interim Budget 2024-25 - Bhutan
Sultan Ibrahim of Johor
8. Who became the 17th King of Malaysia - Sultan Ibrahim of Johor
Davis Cup 2024
9. Which country will host Davis Cup 2024 on 03 and 04 February 2024 – Pakistan
Harit Noah
10. First Indian to win Dhakkar Rally - Harit Noah


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.