Daily Current Affairs | Malayalam | 05 Februvary 2024
ഡെയിലി കറൻറ് അഫയേഴ്സ് -05 ഫെബ്രുവരി 2024
1
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം -
രാജസ്ഥാൻ 2
2023 - 24 അധ്യയന വർഷത്തിൽ ശരാശരി 25 കുട്ടികളിൽ താഴെയുള്ള എത്ര സ്കൂളുകൾ കേരളത്തിൽ ഉണ്ട് - 961 3
ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയത് ആരാണ് -
റിതു ബഹ്രി 4
GLOBOCAN അനുസരിച്ച് , ലോകത്ത് ഏറ്റവും കൂടുതൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമേത് - ചൈന 5
ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിൻടെ അവസാന ദൗത്യം ഏത് വർഷമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് -
2025 6
2024 ഫെബ്രുവരി 04 ന് അന്തരിച്ച നമീബിയയുടെ പ്രെസിഡന്റിന്റെ പേരെന്താണ് -
ഹാഗെ ഗിമ്ഗോബ് 7
ഫ്രാൻസിൽ UPI പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കാൻ NPCI ഇന്റർനാഷണൽ പേയ്മെൻറ് ഏത് കമ്പനിയുമായി സഹകരിച്ചു -
ലൈറ 8
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചതിന്ടെ ലോക റെക്കോർഡ് തകർത്ത റഷ്യൻ ബഹിരാകാശ യാത്രികന്റെ പേര് - ഒലെഗ് കൊനോനെങ്കോ 9
01 ഫെബ്രുവരി 2024 ന് ഇന്ത്യയിലേക്ക് വിൽക്കാൻ അവരുടെ MQ-9B Sky-Guardian ഡ്രോണുകൾക്ക് അംഗീകാരം നൽകിയ രാജ്യം - അമേരിക്ക
10
ഡെൻമാർക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ബീച്ച് - കാപ്പാട് ബീച്ച്
11
അടുത്തിടെ അന്തരിച്ച മലയാള സാഹിത്യകാരൻ - എൻ.കെ.ദേശം
Daily Current Affairs | Malayalam |05 February 2024 Highlights:
1.Rajasthan is the largest solar producing state in India
2.How many schools in Kerala have an average of less than 25 students in the academic year 2023-24 - 961
3.Who became the first woman Chief Justice of Uttarakhand High Court - Ritu Bahri
4.According to GLOBOCAN, the country with the highest number of cancer cases in the world - China
5.Gaganyaan, India's first manned space mission, is scheduled for its final mission in which year - 2025
6.What is the name of the President of Namibia who died on 04 February 2024 - Hage Gimgob
7.NPCI International Payments has partnered with which company to enable UPI payments in France - Lira
8.The name of the Russian cosmonaut who broke the world record for the longest time spent in space - Oleg Kononenko
9.The country that approved its MQ-9B Sky-Guardian drones for sale to India on 01 February 2024 – USA
10.The beach in Kerala that has received Blue Flag certification from Denmark - Kappad Beach
11.Recently passed away Malayalam writer - N.K Desam
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: