Daily Current Affairs | Malayalam | 06 February 2024

Daily Current Affairs | Malayalam | 06 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 06 ഫെബ്രുവരി 2024


1
 ഇന്ത്യൻ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ആരാണ് പരിഹരിക്കുന്നത് - സുപ്രീം കോടതി
2
  കേരള സർക്കാർ സംസ്ഥാന ബജറ്റിനൊപ്പം ഒരു പ്രത്യേക രേഖയായി പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച വർഷം - 2024
3
  കേരള സംസ്ഥാന ബജറ്റ് 2024 -25 അനുസരിച്ച്, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഏത് മാതൃകയാണ് സർക്കാർ അവതരിപ്പിക്കുന്നത് - ചൈനീസ് മാതൃക
4
  2024 ഫെബ്രുവരിയിൽ കേരളത്തിൽ ശങ്കർ സ്മൃതി അവാർഡ് നൽകി ആദരിച്ചത് ആരെയാണ് - പൂജാരി ഈശ്വരി പ്രസാദ് നമ്പൂതിരി
5
  2024 ലെ ഗ്രാമി അവാർഡ് ലഭിച്ച ഇന്ത്യക്കാരുടെ പേര് - ശങ്കർ മഹാദേവനും സക്കീർ ഹുസൈനും
6
  2024 ഫെബ്രുവരി 5 വരെ ഉദേ ദേശ്കാ ആം നാഗരിക്ക് (ഉഡാൻ) കീഴിൽ എത്ര റൂട്ടുകൾ പ്രവർത്തന ക്ഷമമാക്കി - 519 റൂട്ടുകൾ
7
  കേന്ദ്ര ഭരണ പ്രദേശമായ ജമ്മു ആൻഡ് കാശ്‌മീരിനായി 2024 -25 സാമ്പത്തിക വർഷത്തേക്ക് 1.18 ലക്ഷം കോടി രൂപയുടെ ഇടക്കാല ബജറ്റ് 5 നിർദ്ദേശിച്ചത് ആരാണ് - നിർമല സീതാരാമൻ
8
  DRDO വികസിപ്പിച്ചെടുത്ത ഹൈ സ്‌പീഡ്‌ എക്‌സ്‌പെൻഡബിൾ ഏരിയൽ ടാർഗെറ്റിന്ടെ പേരെന്താണ് - അഭ്യാസ്
9
  ഏത് മന്ത്രാലയമാണ് 2024 ഫെബ്രുവരി 06 ന് ന്യൂഡൽഹിയിലെ ദേശീയ ബാലഭവനിൽ രണ്ട് ദിവസത്തെ ഉല്ലാസ് മേള സംഘടിപ്പിക്കുന്നത് - വിദ്യാഭ്യാസ മന്ത്രാലയം
10
 ബഹിരാകാശ യാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത് - നവി മുംബൈ


Daily Current Affairs | Malayalam |06 February 2024 Highlights:

1.Who resolves the dispute regarding the election of the President of India - Supreme Court
2.The year in which the Kerala Government introduced the Environment Budget as a separate document along with the State Budget -2024
3.According to the Kerala State Budget 2024-25, which model is the government introducing to harness the potential of the Vizhinjam port project the Chinese model
4.Who was felicitated with Shankar Smriti Award in February 2024 in Kerala - Pujari Ishwari Prasad Namboothiri
5.Name of Indians who got Grammy Award 2024 Shankar Mahadevan and Zakir Hussain
6.How many routes have been made operational under Ude Deshka Aam Nagari (UDAN) till February 5, 2024 – 519 routes
7.1.18 Lakh Crore Interim Budget 5 for the Union Territory of Jammu and Kashmir for FY 2024-25 - Nirmala Sitharaman
8.What is the name of the High Speed Expendable Aerial Target developed by DRDO - Abhyas
9.Which Ministry is organizing a two-day Ullas Mela on February 06, 2024 at National Bal Bhavan, New Delhi - Ministry of Education
10.Asia's first private training center for astronauts comes into existence - Navi Mumbai


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.