Daily Current Affairs | Malayalam | 07 February 2024

Daily Current Affairs | Malayalam | 07 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 07 ഫെബ്രുവരി 2024


1
 കേന്ദ്ര ഗവണ്മെന്റിന്റെ ഏത് പദ്ധതി പ്രകാരമാണ് സംസ്ഥാനത്തിന്ടെ പിന്തുണയോടെ ലൈഫ് പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമ്മിക്കുന്നത് - പ്രധാനമന്ത്രി ആവാസ് യോജന
2
  2024 ഫെബ്രുവരി 06 ന് ഏത് സംഘടനയാണ് കെ ലിഫ്റ്റ് ഉപജീവന പദ്ധതി കേരളത്തിൽ ആരംഭിച്ചത് - കുടുംബശ്രീ
3
  എല്ലാ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിനായി കേരള പോലീസ് ഏത് പേരിൽ പുതിയ വകുപ്പ് ആരംഭിച്ചു - സൈബർ ഡിവിഷൻ
4
  സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകളും സംഘടിത തട്ടിപ്പുകളും തടയാൻ ലോക്‌സഭ പാസാക്കിയ ബില്ല് ഏതാണ് - പബ്ലിക് എക്‌സാമിനേഷൻസ് (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ, 2024
5
  2024 ലെ ദേശീയ ശാസ്ത്ര ദിനത്തിന്ടെ തീം എന്താണ് - വിക്ഷിത് ഭാരതിനായുള്ള തദ്ദേശീയ സാങ്കേതിക വിദ്യകൾ
6
  ഇന്ത്യയ്ക്കും മ്യാന്മാറിനും ഇടയിലുള്ള എത്ര കിലോമീറ്റർ അതിർത്തിയിലാണ് ഇന്ത്യൻ സർക്കാർ വേലി കെട്ടാൻ പോകുന്നത് - 1,643 കിലോമീറ്റർ
7
  ബിംസ്ടെക് അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പ് 2024 ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് - ന്യൂ ഡൽഹി
8
  30 ലക്ഷം കോടി രൂപയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കടന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി മാറിയ ബിസിനസ് ഗ്രൂപ്പ് ഏതാണ് - ടാറ്റ ഗ്രൂപ്പ്
9
  ഇൻഡോ - അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സിന്ടെ 'മികച്ച ബിസിനസ് വുമൺ ഓഫ് ദി ഇയർ' അവാർഡ് ആർക്കാണ് ലഭിച്ചത് - ഡോ.ബീനാ മോദി
10
 അന്തരിച്ച് വർഷങ്ങൾക്ക് ശേഷം FIDE യുടെ ഹോണററി ഗ്രാൻഡ് മാസ്റ്റർ പദവിക്ക് അർഹനായ വ്യക്തി - മാലിക് മിർ സുൽത്താൻ ഖാൻ
11
 2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത കാർഷിക പത്ര പ്രവർത്തകൻ - ആർ.ടി.രവി വർമ്മ


Daily Current Affairs | Malayalam |07 February 2024 Highlights:

1.Under which scheme of the Central Government houses are constructed as part of Life Scheme with the support of the State - Pradhan Mantri Awas Yojana
2.Which organization launched K Lift Livelihood Project in Kerala on 06 Feb 2024 - Kudumbashree
3.To bring all cyber crime prevention activities under one umbrella, Kerala Police launched a new department called – Cyber Division
4.Which bill was passed by the Lok Sabha to prevent malpractice and organized cheating in government recruitment examinations - Public Examinations (Prevention of Unfair Means) Bill, 2024
5.What is the theme of National Science Day 2024 - Indigenous Technologies for Vikshit Bharat
6.How many kilometers of border between India and Myanmar is the Indian government going to fence - 1,643 km
7.BIMSTEC Aquatics Championship 2024 inaugurated at which place - New Delhi
8.Which business group became the first Indian company to cross the market capitalization of Rs 30 lakh crore - Tata Group
9.Who received the 'Best Businesswoman of the Year' Award by the Indo-American Chamber of Commerce - Dr. Beena Modi
10.Malik Mir Sultan Khan, Honorary Grand Master of FIDE after his death
11.Renowned Agricultural Journalist - R.T Ravi Verma who passed away in February 2024


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.