Daily Current Affairs | Malayalam | 13 February 2024

Daily Current Affairs | Malayalam | 13 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 13 ഫെബ്രുവരി 2024


1
 ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്ര ജില്ലകളുണ്ട് - മൂന്ന്
2
  2024 ഫെബ്രുവരി 12 ന് സിംഗപ്പൂർ എയർ ഷോയ്ക്കായി സിംഗപ്പൂരിൽ ഇറങ്ങിയ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ഡിസ്പ്ലേ ടീമിന്റെ പേര് - സാരംഗ്‌ ഹെലികോപ്റ്റർ ഡിസ്പ്ലേ ടീം
3
  അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്ടെ പ്രതിമ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് 2024 ഫെബ്രുവരി 12 ന് ഏത് സ്ഥലത്താണ് അനാച്ഛാദനം ചെയ്തത് - ഡെറാഡൂൺ
4
  2024 സീസണിലെ ഏത് ഐ.പി.എൽ ഫ്രാഞ്ചൈസിയുടെ ബ്രാൻഡ് അംബാസിഡർ ആയി കത്രീന കൈഫിനെ നിയമിച്ചു - ചെന്നൈ സൂപ്പർ കിംഗ്സ്
5
  ഏത് രണ്ട് രാജ്യങ്ങളിലാണ് അടുത്തിടെ യു.പി.ഐ പേയ്മെൻറ് സംവിധാനം ആരംഭിച്ചത് - ശ്രീലങ്കയും മൗറീഷ്യസും
6
  ഫിൻലാൻഡിന്റെ പ്രസിഡന്റ് ആകുന്ന മുൻ ഫിൻലാൻഡിന്റെ പ്രധാനമന്ത്രിയുടെ പേര് - അലക്‌സാണ്ടർ സ്റ്റബ്
7
  സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്, ആൻഡ് മെഡിസിൻ എന്നിവയിൽ ഇന്ത്യൻ വനിതകൾക്കായി ആരംഭിച്ച പോർട്ടലിന്ടെ പേര് - സ്വാതി
8
  2024 ഫെബ്രുവരി 12 ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ വിട്ടയച്ച രാജ്യം - ഖത്തർ
9
  2024 ഫെബ്രുവരി 11 ന് അന്തരിച്ച കെനിയയിൽ നിന്നുള്ള ലോക മാരത്തൺ റെക്കോർഡ് ഉടമയുടെ പേര് - കെൽ‌വിൻ കിപ്‌തും ചെറുയോട്ട്
10
 സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ-ഫൈ പാർക്ക് - മാനാഞ്ചിറ


Daily Current Affairs | Malayalam |13 February 2024 Highlights:

1.How many districts are there in Andaman and Nicobar Islands - Three
2.The Indian Air Force helicopter display team that landed in Singapore for the Singapore Air Show on February 12, 2024 is named – Sarang Helicopter Display Team
3.Statue of late General Bipin Rawat unveiled by Defense Minister Rajnath Singh on 12 February 2024 at which place - Dehradun
4.Katrina Kaif appointed as brand ambassador of which IPL franchise for 2024 season - Chennai Super Kings
5.Which two countries have recently launched the UPI payment system - Sri Lanka and Mauritius
6.Name of former Prime Minister of Finland who became President of Finland - Alexander Stubb
7.The portal launched for Indian women in Science, Technology, Engineering, Mathematics and Medicine is called – Swati
8.The country that released eight ex-Indian marines sentenced to death on February 12, 2024 - Qatar
9.Name of World Marathon Record Holder from Kenya who died on 11th February 2024 – Kelvin Kiptum Cheruyot
10.State's First Free Wi-Fi Park - Mananjira


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.