Daily Current Affairs | Malayalam | 14 February 2024

Daily Current Affairs | Malayalam | 14 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 14 ഫെബ്രുവരി 2024


1
 ഏഷ്യയിലെ എക്കാലത്തെയും ദൈർഘ്യമേറിയ സൈക്കിൾ മത്സരമായ റേസ് അക്രോസ് ഇന്ത്യയുടെ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം/ യൂണിയൻ ടെറിട്ടറി - ജമ്മു കാശ്മീർ
2
  ദേശീയ ചലച്ചിത്ര അവാർഡിന്ടെ ഭാഗമായ ഒരു സംവിധായികയുടെ മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് ഏത് പേരിലാണ് പുനർ നാമകരണം ചെയ്തത് - ഒരു സംവിധായകന്റെ മികച്ച നവാഗത ചിത്രം
3
  പ്രധാനമന്ത്രി സൂര്യ ഘർ : മുഫ്ത് ബിജിലി യോജന പദ്ധതി പ്രകാരം എത്ര യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും - 300 യൂണിറ്റുകൾ
4
  2024 ഫെബ്രുവരി 14 ന് ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏത് രാജ്യത്താണ് - ഇന്തോനേഷ്യ
5
  11 ശക്തി ഇലക്ട്രോണിക് വാർഫെയർ സിസ്റ്റങ്ങൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടത് ഏത് സേനയ്ക്കാണ് - ഇന്ത്യൻ നേവി
6
  2024 ഫെബ്രുവരി 07 ന് അഞ്ചാമത്തെ അന്റാർട്ടിക് ഗവേഷണ കേന്ദ്രമായ ക്വിൻലിംഗ് സ്റ്റേഷൻ തുറന്ന രാജ്യം ഏതാണ് - ചൈന
7
  ദുബായിൽ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയിൽ ഇന്ത്യ നേടിയ അവാർഡ് ഏതാണ് - GovTech സമ്മാനം
8
  അസമിന്റെ സംസ്ഥാന ഫലം ഏതാണ് -കാജി നേമു
9
  2024 ജനുവരിയിലെ പുരുഷ ഐ.സി.സി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടിയ ആദ്യ വെസ്റ്റ് ഇന്ത്യക്കാരൻ ആരാണ് - ഷാമർ ജോസഫ്
10
 അടുത്തിടെ ദയാവധത്തിന് വിധേയനായ മുൻ നെതർലാൻഡ് പ്രധാനമന്ത്രി - Dries Van Agt


Daily Current Affairs | Malayalam |14 February 2024 Highlights:

1.Asia's longest ever cycle race, Race Across India Host State/Union Territory - Jammu and Kashmir
The Indira Gandhi Award for Best Debut Film by a Director, part of the National Film Awards, was renamed as - Best Debut Film by a Director
How many units of free electricity will be provided under PM Surya Ghar: Muft Bijili Yojana - 300 units
World's largest single-day election will be held on February 14, 2024 in which country - Indonesia
Ministry of Defense has signed an agreement with Bharat Electronics Ltd to procure 11 Shakti Electronic Warfare Systems for which force - Indian Navy
Which country opened the fifth Antarctic research station Qinling Station on 07 February 2024 – China
Which award did India win at the World Government Summit in Dubai - GovTech Prize
What is the state result of Assam - Kaji Nemu
Who is the first West Indian to win the Men's ICC Player of the Month Award for January 2024 - Shamar Joseph
Former Netherlands Prime Minister who was recently euthanized - Dries Van Agt


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.