Daily Current Affairs Malayalam Images - 01 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 01 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 31 to 60.

Kerala Sangeetha Nataka Akademi
60
കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം - ഇറ്റ്ഫോക്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാൻ - മട്ടന്നൂർ ശങ്കരൻകുട്ടി
International Drama Festival - ItFolk organized by Kerala Sangeetha Nataka Akademi in Thrissur. Chairman of Kerala Sangeetha Natak Academy - Mattannur Shankarankutty.
Travancore Forest Act
59
കേരളത്തിലെ ആദ്യ റിസർവ് വനം - കോന്നി (1888 ഒക്ടോബർ 9-ന് പ്രഖ്യാപിച്ചു). തിരുവിതാംകൂർ വനനിയമം നിലവിൽ വന്ന വർഷം -1887
During 1866-67 teak planting was done on a small scale in Konni and Malayattoor and the practice continued. The Travancore Forest Act came into force in 1887. As per this Act, Konni was declared as the first Reserve Forest in 1888 (October 9). More areas were declared as Reserve forests in 1889.
58
അടുത്തിടെ 20 ലക്ഷം ഇന്ത്യക്കാർക്ക് നിർമിതബുദ്ധി നൈപുണ്യ വികസനത്തിന് പരിശീലനം നൽകുന്നതിന് പദ്ധതി പ്രഖ്യാപിച്ച കമ്പനി - മൈക്രോസോഫ്റ്റ്
Microsoft to equip 20 lakh Indians with AI skills by 2025, says Satya Nadella. The skilling will focus on training individuals in tier-2 and tier-3 cities, as well as rural areas and unlock inclusive socio-economic progress.
Uniform Civil Code (UCC) Bill
57
രാജ്യത്ത് ഏക സിവിൽ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനം - ഉത്തരാഖണ്ഡ്
Uttarakhand Chief Minister Pushkar Singh Dhami introduced the Uniform Civil Code (UCC) Bill, the state Assembly passed it. With the House nod, Uttarakhand became the first state in the country to implement a Uniform Civil Code, which presents common law for marriage, divorce, inheritance of property, etc.
Jasprit Bumrah took 6 wickets for 45 runs
56
അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഒന്നാം റാങ്കിലെത്തുന്ന ആദ്യ ബൗളർ - ജസ്പ്രീത് ബുംറ. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളർ
Jasprit Bumrah took 6 wickets for 45 runs, his third-best bowling figure in Tests, and was awarded the Player of the Match award. He became the first Indian fast bowler to reach the number one ranking in the ICC Test player rankings and the first bowler to achieve the number one ranking in all three formats of the game.
Giridharan Sivaraman
55
ഓസ്ട്രേലിയയിലെ വർണവിവേചന സമിതിയുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ - ഗിരിധരൻ ശിവരാമൻ
Indian-origin employment lawyer Giridharan Sivaraman has been appointed Race Discrimination Commissioner by the Australian Human Rights Commission.
Kadammanita Award
54
2024 ഫെബ്രുവരിയിൽ,കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത് - റഫീഖ് അഹമ്മദ്
The recipient of the Kadammanita Award instituted by the Kadammanita Ramakrishnan Foundation - Rafiq Ahmed.
Chile's former President Sebastian Pinera
53
2024 ഫെബ്രുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട, ചിലിയുടെ മുൻ പ്രസിഡന്റ് - സെബാസ്റ്റ്യൻ പിനെറ
Chile's former President Sebastian Pinera, a billionaire tycoon who twice held the South American nation's top job, has died in a helicopter crash.
Congress Lok Sabha MP Shashi Tharoor and Biju
52
ലോക്സഭയിലെ മികച്ച പ്രകടനത്തിനുള്ള ലോക്മത് പുരസ്കാരത്തിന് അർഹനായ മലയാളി എം.പി. - ശശി തരൂർ
Congress Lok Sabha MP Shashi Tharoor and Biju Janata Dal (BJD) lawmaker from Rajya Sabha, Sasmit Patra, were picked as best parliamentarians for the Lokmat Parliamentary Awards 2023.
Lokmat Parliamentary Awards 2023
51
മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരത്തിന് അർഹനായത് - ജോൺ ബ്രിട്ടാസ്
MP John Brittas has been selected as the best parliamentarian for the Lokmat Parliamentary Awards 2023 by a jury of eminent personalities including Dr Subhash C Kashyap and Praful Patel. Union Minister Nitin Gadkari presented the award to Brittas at a function held in New Delhi.

No comments:

Powered by Blogger.