Daily Current Affairs | Malayalam | 23 February 2024

Daily Current Affairs | Malayalam | 23 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 23 ഫെബ്രുവരി 2024



1
 2023 ലെ എഴുത്തച്ഛൻ അവാർഡ് ആർക്കാണ് ലഭിച്ചത് - എസ്.കെ.വസന്തൻ
2
  കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ് - പ്രമോജ് ശങ്കർ
3
  2024 ന്ടെ ആദ്യ പകുതിയിൽ ഏത് സംഘടനയാണ് DURGA - 2 ലേസർ ആയുധ പ്രോട്ടോടൈപ്പ് പരീക്ഷിക്കാൻ തയ്യാറെടുക്കുന്നത് - ഡി.ആർ.ഡി.ഒ
4
  ചന്ദ്രനിൽ ഇറങ്ങിയ ആദ്യത്തെ സ്വകാര്യ പേടകത്തിന്ടെ പേര് - ഒഡീസിയസ് ബഹിരാകാശ പേടകം
5
  1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ ഒരിക്കൽ 'ബാഗ് രഹിത സ്കൂൾ' ദിനം പ്രഖ്യാപിച്ച സംസ്ഥാനം - മധ്യപ്രദേശ് സർക്കാർ
6
  കാലാവസ്ഥാ സാമ്പത്തിക സൗകര്യത്തിനായി ഗോവ സംസ്ഥാന സർക്കാർ ഏത് അന്താരാഷ്ട്ര സംഘടനയുമായി കൈകോർത്തു - ലോക ബാങ്ക്
7
  സമ്മക്ക സരളമ്മ ജാതര എന്ന ഗോത്രോത്സവം ഏത് സംസ്ഥാനത്താണ് ആഘോഷിക്കുന്നത് - തെലങ്കാന
8
  ഫ്ലൈറ്റ് ടെസ്റ്റ് പൂർത്തിയാക്കിയ അഞ്ചാം തലമുറ യുദ്ധവിമാനമായ KAAN ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത് - ടർക്കി
9
  നാലാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് എവിടെയാണ് നടക്കുന്നത് - ജമ്മു കാശ്മീർ
10
 ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ ഉപയോഗിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് വില്ലേജ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധന - ഓപ്പറേഷൻ സുതാര്യത


Daily Current Affairs | Malayalam |23 February 2024 Highlights:

1.Who won Ezhutachchan Award 2023 - S.K Vasanthan
2.Who has been appointed as the Chairman and Managing Director of Kerala State Road Transport Corporation - Pramoj Shankar
3.Which Organization to Test DURGA-2 Laser Weapon Prototype in First Half of 2024 - DRDO
4.The name of the first private probe to land on the moon - the Odysseus spacecraft
5.Madhya Pradesh Govt Announces 'Bag Free School' Day Once a Week for Class 1 to 12 Students
6.Goa State Government has joined hands with which international organization for climate finance facility World Bank
7.The tribal festival of Sammakka Saralamma Jatara is celebrated in which state – Telangana
8.The 5th generation fighter jet KAAN which has completed its flight test was developed by which country – Turkey
9.Where will the 4th Khelo India Winter Games be held - Jammu and Kashmir
10.Vigilance checks at village offices following complaints of non-use of e-District portal - Operation Transparency


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.