Daily Current Affairs | Malayalam | 24 February 2024

Daily Current Affairs | Malayalam | 24 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 24 ഫെബ്രുവരി 2024



1
 LVM 3 ഏത് രാജ്യത്തിന്ടെ ഏറ്റവും വലിയ റോക്കറ്റ് ആണ് - ഇന്ത്യ
2
  647 -ആം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ത്‌ രവി ദാസിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് ഏത് സ്ഥലത്താണ് - വാരണാസി
3
  ഇന്ത്യയിലെ ആദ്യത്തെ 'ഗതി ശക്തി റിസർച്ച് ചെയർ' സ്ഥാപിക്കാൻ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഏത് സ്ഥാപനവുമായി ഒപ്പു വെച്ചു - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്, ഷില്ലോംഗ്
4
  ഇന്ത്യയെ കൂടാതെ , ത്രിരാഷ്ട്ര ദോസ്തി വ്യായാമം 2024 ന്ടെ പതിനാറാം പതിപ്പിൽ പങ്കെടുത്ത മറ്റ് രണ്ട് രാജ്യങ്ങൾ ഏതാണ് - മാലിദ്വീപും ശ്രീലങ്കയും
5
  2024 ഫെബ്രുവരിയിൽ 200 ലധികം ബ്രഹ്മോസ് മിസൈലുകൾ ഏറ്റെടുക്കുന്നതിന് ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി ഏത് പ്രതിരോധ സേനയ്ക്ക് അനുമതി നൽകി - ഇന്ത്യൻ നേവി
6
  കേന്ദ്ര വിജിലൻസ് കമ്മീഷനിൽ പുതിയ വിജിലൻസ് കമ്മീഷണർ ആയി നിയമിതനായത് ആരാണ് - എ.എസ്.രാജീവ്
7
  ലോക്‌സഭാ മുൻ സ്‌പീക്കർ മനോഹർ ജോഷി അന്തരിച്ചു, അദ്ദേഹം ഏത് സംസ്ഥാനത്തിന്ടെ മുൻ മുഖ്യമന്ത്രി കൂടിയായിരുന്നു - മഹാരാഷ്ട്ര
8
  അടുത്തിടെ, ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഏത് വനത്തിലാണ് - ആമസോൺ മഴക്കാടുകൾ
9
  ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ ആരാണ് - രവി ചന്ദ്രൻ അശ്വിൻ
10
 2024 ൽ പ്രഖ്യാപിച്ച സംസ്ഥാന സംരംഭക അവാർഡിൽ സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയത് - പമേല അന്ന മാത്യു
9999


Daily Current Affairs | Malayalam |24 February 2024 Highlights:

1.LVM 3 is the largest rocket of which country - India
2.Prime Minister Narendra Modi unveiled the statue of Sant Ravi Das on his 647th birth anniversary at which place - Varanasi
3.Ministry of Ports, Shipping and Waterways signs up with which institution to establish India's first 'Gati Shakti Research Chair' - Indian Institute of Management, Shillong
4.Apart from India, which two other countries participated in the 16th edition of the Tri-State Friendship Exercise 2024 - Maldives and Sri Lanka
5.Cabinet Committee on Security approves which defense force to acquire over 200 BrahMos missiles by February 2024 - Indian Navy
6.Who has been appointed as the new Vigilance Commissioner in the Central Vigilance Commission - A.S Rajeev
7.Former Lok Sabha Speaker Manohar Joshi, who was also the former Chief Minister of which state passed away- Maharashtra
8.Recently, scientists discovered the world's largest snake in which forest - the Amazon rainforest
9.Who is the first Indian bowler to take 100 wickets against England in Test cricket - Ravi Chandran Ashwin
10.Pamela Anna Mathew won the award for overall contribution in the field of entrepreneurship at the state entrepreneur award announced in 2024


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.