Daily Current Affairs | Malayalam | 25 February 2024

Daily Current Affairs | Malayalam | 25 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 25 ഫെബ്രുവരി 2024



1
 2024 ഫെബ്രുവരിയിൽ ആരാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയായി രണ്ടാം തവണ അധികാരമേറ്റെടുക്കുന്നത് - ഷെഹ്ബാസ് ഷെരിഫ്
2
  വിപുലമായ സൈബർ കുറ്റകൃത്യ അന്വേഷണത്തിനായി, കേരളത്തിലെ ഏത് സ്ഥാപനവുമായി കേരള പോലീസ് സൈബർ ഡോം ധാരണാപത്രം ഒപ്പു വെച്ചു - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിക്കറ്റ്
3
  ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്‌ഡ്‌ പാലമായ സുദർശൻ സേതു ഏത് സംസ്ഥാനത്താണ് - ഗുജറാത്ത്
4
  ഏത് തീയതി മുതൽ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും - ജൂലൈ 1, 2024
5
  പ്രതിരോധ മന്ത്രാലയത്തിന്ടെ കണക്കനുസരിച്ച്, ഏഷ്യൻ ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും സ്വർണ മെഡൽ ജേതാക്കൾക്കുള്ള പ്രതിഫലം എത്രയായിരിക്കും - 25 ലക്ഷം രൂപ വീതം
6
  റിയോ ഡി ജനീറോയിൽ നടക്കുന്ന G 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രിയുടെ പേര് - വി.മുരളീധരൻ
7
  ഇന്ത്യയുടെ ആദ്യ വനിതാ പിച്ച് ക്യുറേറ്റർ എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ചതാര് - ജസീന്ത കല്യാൺ
8
  അടുത്തിടെ വാർത്തകളിൽ കണ്ട നാവിഗേറ്റ് ഭാരത് പോർട്ടൽ ഏത് മന്ത്രാലയമാണ് ആരംഭിച്ചത് - ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയം
9
  ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം ഏത് സംസ്ഥാനത്താണ് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ അനാവരണം ചെയ്തത് - ഛത്തീസ്ഗഡ്
10
 എൻ.ടി.പി.സി റിന്യൂവബിൾ എനർജി ലിമിറ്റഡിന്ടെ ആദ്യ സോളാർ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത് - ഛത്തർഗഡ്


Daily Current Affairs | Malayalam |25 February 2024 Highlights:

1.Who will become the Prime Minister of Pakistan for the second term in February 2024 - Shehbaz Sharif
2.For advanced cyber crime investigation, Kerala Police signed Cyber Dome MoU with which institution in Kerala - National Institute of Technology, Calicut
3.India's longest cable-stayed bridge Sudarshan Setu is located in which state – Gujarat
4.From which date the three new criminal laws will come into force - July 1, 2024
5.According to the Ministry of Defence, the gold medal winners in the Asian Games and Asian Para Games will be paid Rs 25 lakh each.
6.Name of Union Minister to attend G20 Foreign Ministers meeting in Rio de Janeiro - V. Muralidharan
7.Jacintha Kalyan, who created history as India's first woman pitch curator
8.Navigate Bharat Portal which was recently in the news was launched by which Ministry - Ministry of Information and Broadcasting
9.Solar Energy Corporation of India unveiled India's largest battery energy storage system in which state - Chhattisgarh
10.NTPC Renewable Energy Ltd Commencement of First Solar Commercial Operations - Chattargarh


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.