Daily Current Affairs | Malayalam | 26 February 2024

Daily Current Affairs | Malayalam | 26 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 26 ഫെബ്രുവരി 2024



1
 വ്യാഴം സൂര്യനെ ചുറ്റാൻ എത്ര വർഷമെടുക്കും - 12 ഭൗമവർഷങ്ങൾ
2
  ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിനിനെ ഏത് പേരിൽ പുനർ രൂപകൽപ്പന ചെയ്യുന്നു - എക്‌സ്പ്രസ് സ്പെഷ്യൽ
3
  ഇന്ത്യയുടെ സൈന്യവും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ 'ധർമ്മ ഗാർഡിയൻ' 2024 ഫെബ്രുവരി 25 ന് ആരംഭിച്ചു - ജപ്പാൻ
4
  മഹാരാഷ്ട്ര എം.എസ്.എം.ഇ ഡിഫൻസ് എക്സ്പോ 2024 ൽ, വ്യവസായങ്ങളിലേക്ക് സാങ്കേതിക വിദ്യ കൈമാറുന്നതിനുള്ള എത്ര ലൈസൻസിംഗ് കരാറുകൾ DRDO കൈമാറി - 23
5
  ഏത് മന്ത്രാലയമാണ് 2024 ഫെബ്രുവരി 26 ന് രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനിൽ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന 'പർപ്പിൾ ഫെസ്റ്റ്' സംഘടിപ്പിക്കുന്നത് - സാമൂഹിക നീതി ആൻഡ് ശാക്തീകരണ മന്ത്രാലയം
6
  ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് അതിന്ടെ 77 -ആംത് റൈസിംഗ് ദിനം ആഘോഷിക്കുന്നത് ഏത് തീയതിയിലാണ് - 25 ഫെബ്രുവരി
7
  2024 BWF പാരാ ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് എത്ര മെഡലുകൾ ലഭിച്ചു - പതിനെട്ട്
8
  2024 BWF പാരാ ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ചൈനീസ് ഇതിഹാസം ലിൻ ഡാന്റെ റെക്കോർഡിന് ഒപ്പമെത്തിച്ച പാരാ ബാഡ്‌മിന്റൺ കളിക്കാരന്റെ പേര് - പ്രമോദ് ഭഗത്
9
  2022 നവംബർ 19 മുതൽ ചെങ്കടലിൽ കപ്പലുകളെ ആക്രമിക്കുന്ന യെമനിലെ സായുധ രാഷ്ട്രീയമത ഗ്രൂപ്പിന്ടെ പേര് - Houthis
10
 2024 ഫെബ്രുവരിയിൽ രാജി വെച്ച ഇന്ത്യൻ വനിതാ ഹോക്കി ടീം പരിശീലക - Janneke Schopman
11
 ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകം - ഒഡീസിയസ്


Daily Current Affairs | Malayalam |26 February 2024 Highlights:

1.How many years does Jupiter take to orbit the Sun - 12 Earth years
2.Indian Railways is redesigning the passenger train under which name - Express Special
3.'Dharma Guardian', a joint military exercise between India's army and any country, began on 25 February 2024 - Japan
4.At Maharashtra MSME Defense Expo 2024, DRDO awarded how many licensing agreements for technology transfer to industries - 23
5.Which Ministry is organizing a day-long 'Purple Fest' on February 26, 2024 at Amrit Udyan, Rashtrapati Bhavan - Ministry of Social Justice and Empowerment
6.Defense Security Corps celebrates its 77th Raising Day on which date – 25 February
7.How many medals India won at 2024 BWF Para Badminton World Championships - Eighteen
8.Para Badminton Player Named - Pramod Bhagat to equal Chinese legend Lin Dan's record at 2024 BWF Para Badminton World Championships
9.Name of Yemen's Armed Political-Religious Group Attacking Ships in Red Sea From November 19, 2022 - Houthis
10.Indian women's hockey team coach who resigned in February 2024 - Janneke Schopman
11.The first private probe to land on the moon - Odysseus


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.