Daily Current Affairs Malayalam Images - 03 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 03 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 61 to 70.
71
2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ ഹിന്ദി-മൈഥിലി എഴുത്തുകാരി - ഉഷ കിരൺ ഖാൻ
2014-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Eminent Hindi and Maithili litterateur Usha Kiran Khan passed away today after a prolonged illness. She was 82. She breathed her last in a private hospital in Patna. Besides several prestigious awards, she was honored with Padma Shree, the fourth highest civilian award of the country.
Usha Kiran Khan
72
2024 ഫെബ്രുവരിയിൽ രാജിവച്ച ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റ്‌ - കാറ്റലിൻ നൊവാക്
രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റുമായിരുന്നു കാറ്റലിൻ നൊവാക്.
Hungarian President Katalin Novak has resigned. Novak announced her resignation after coming under mounting pressure for pardoning a man convicted as an accomplice for helping cover up a sex abuse case in a children’s home.
Katalin Novak
73
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെന്റേറിയനുള്ള പ്രഥമ അംബേദ്കർ അയ്യങ്കാളി പുരസ്കാരത്തിന് അർഹനായത് - കൊടിക്കുന്നിൽ സുരേഷ് എം.പി.
First Ambedkar Iyenkali Award Winner for Outstanding Parliamentarian from Reserved Communities - Kodikunnil Suresh MP
Kodikunnil Suresh MP
74
024 ഫെബ്രുവരിയിൽ,നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരത്തിന് അർഹയായ പ്രശസ്ത ഭരതനാട്യ നർത്തകി - ചിത്ര വിശ്വേശ്വരൻ
In February 2024, the renowned Bharatanatyam dancer was awarded the Nishagandhi Award for her outstanding contribution to the field of dance. - Chitra Visveswaran
Chitra Visveswaran
75
2024 ഫെബ്രുവരിയിൽ ഫിൻലൻഡിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - അലക്സാണ്ടർ സ്റ്റബ്
Elected as the new president of Finland in February 2024 - Alexander Stubb
Alexander Stubb
76
ഏറ്റവും കുറഞ്ഞ സമയത്തിൽ മാരത്തൺ പൂർത്തിയാക്കിയതിനുള്ള ലോക റെക്കോർഡ് ആരുടെ പേരിലാണ് - കെൽവിൻ കിപ്റ്റം(2 മണിക്കൂർ 35 സെക്കൻഡ്, കെനിയൻ താരം)

2023ല്‍ ഷിക്കാഗോയിൽ നടന്ന മാരത്തണിലാണ് ഇദ്ദേഹം ലോകറെക്കോർഡ് സ്വന്തമാക്കിയത്. 2024 ഫെബ്രുവരിയിൽ, കാറപകടത്തിൽ ഇദ്ദേഹം മരണമടഞ്ഞു.
Who holds the world record for fastest marathon - Kelvin Kiptam
Kelvin Kiptam
77
ഒരു കോടി കുടുംബങ്ങൾക്ക് പുരപ്പുറ സൗരോർജം ലഭ്യമാക്കുന്നതിനുള്ള പദ്ധതി - പി.എം. സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന ( പ്രധാനമന്ത്രി സൂര്യഭവനം: സൗജന്യ വൈദ്യുതി പദ്ധതി)
Prime Minister announced the launch of the 'PM Surya Ghar: Muft Bijli Yojana' to provide free electricity to one crore households
Muft Bijli Yojana
78
എം. കെ. അർജുനൻ ഫൗണ്ടേഷന്റെ നാലാമത് പുരസ്കാരത്തിന് അർഹനായ സംഗീത സംവിധായകൻ - ജെറി അമൽദേവ്
M. K. Arjunan Foundation's fourth award-winning music director - Jerry Amaldev
Jerry Amaldev
79
2024 ഫെബ്രുവരി 13ന് അന്തരിച്ച ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ - ദത്താജിറാവു ഗെയ്ക്‌വാദ്

ഇന്ത്യയിലെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്നു ഇദ്ദേഹം.
Former Indian cricket team captain Dattajirao Gaekwad passed away at his residence in Baroda on Tuesday. He was 95.
Dattajirao Gaekwad
80
2024 ഫെബ്രുവരിയിൽ ദയാവധത്തിന് വിധേയനായ 'ഡ്രൈസ് വാന്‍ ആഗ്റ്റ്', ഏത് രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയായിരുന്നു - നെതർലൻഡ്സ്

ഭാര്യ യുജെനി വാൻ ആഗ്റ്റിനൊപ്പമാണ് ദയാവധം സ്വീകരിച്ചത്.
Former Dutch Prime Minister Dries van Agt and his wife Eugenie went through duo euthanasia at the age of 93. Dries van Agt, a prominent figure in Dutch politics and the former Prime Minister, and his wife Eugenie, chose to end their lives through the practice of duo euthanasia.
Dries van Agt

No comments:

Powered by Blogger.