Daily Current Affairs | Malayalam | 01 March 2024
ഡെയിലി കറൻറ് അഫയേഴ്സ് - 01 മാർച്ച് 2024
1
സംസ്ഥാനത്തെ ജയിലുകൾ 'നവീകരണ ഭവനങ്ങൾ' എന്ന് അറിയപ്പെടുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം -
ഉത്തർപ്രദേശ് 2
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയേറ്റത് ആരാണ് - ജോർട്ടി എം.ചാക്കോ 3
ഇന്ത്യൻ ചിത്രകാരൻ രാജാ രവി വർമ്മയുടെ 175 -ആം ജന്മ വാർഷികത്തിൽ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പേര് -
Raja Ravi Varma : An Everlasting Imprint 4
2024 മാർച്ചിൽ ഐ.എൻ.എസ് ഗരുഡയിൽ കമ്മീഷൻ ചെയ്യുന്ന മൾട്ടി മിഷൻ ഹെലികോപ്റ്ററിന്റെ പേര് -
MH 60 R 5
ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് ഓണററി നൈറ്റ് ഹുഡ് നൽകിയ ഇന്ത്യക്കാരൻ -സുനിൽ ഭാരതി മിത്തൽ 6
2024 ഫെബ്രുവരിയിൽ പരിസ്ഥിതി മന്ത്രാലയം പരസ്യമാക്കിയ ഒരു റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം ഏതാണ് -
മധ്യപ്രദേശ് 7
ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പ്രകാശനം ചെയ്ത .ബേസിക് സ്ട്രക്ച്ചറും റിപ്പബ്ലിക്കും' എന്ന പുസ്തകത്തിന്ടെ രചയിതാവ് ആരാണ് - പി.എസ്.ശ്രീധരൻ പിള്ള 8
ദി ലാൻസെറ്റ് പേപ്പർ പ്രകാരം പൊണ്ണത്തടി വിഭാഗം, 2022 ൽ ഇന്ത്യയുടെ റാങ്ക് - 174 9
ഡെങ്കിപ്പനി കേസുകൾ അതിവേഗം വർദ്ധിക്കുന്നതിനാൽ അടുത്തിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏതാണ് -
പെറു
10
രാജ്യത്തെ ആദ്യ വിന്റർ ആർട്ടിക് പര്യവേഷണത്തിന്ടെ ഭാഗമാകുന്ന കേരളത്തിൽ നിന്നുള്ള സർവ്വകലാശാല - മഹാത്മാ ഗാന്ധി സർവ്വകലാശാല
Daily Current Affairs | Malayalam |01 March 2024 Highlights:
1.The state that has announced that its prisons will be known as 'Reformation Homes' - Uttar Pradesh
2.Who took over as Chief Executive Officer of Kerala State Cooperative Bank (Kerala Bank) - Jorty M. Chacko
3.The book to be released on the 175th birth anniversary of Indian painter Raja Ravi Varma is titled - Raja Ravi Varma : An Everlasting Imprint
4.Name of the multi-mission helicopter to be commissioned on INS Garuda in March 2024 – MH 60 R
5.Indian awarded honorary knighthood by King Charles III of Britain - Sunil Bharti Mittal
6.According to a report made public by the Ministry of Environment in February 2024, which state has the highest number of leopards – Madhya Pradesh
7.Who is the author of the book 'Basic Structure and Republic' released by Governor PS Sridharan Pillai - P.S Sridharan Pillai
8.According to The Lancet Paper obesity category, India's rank in 2022 - 174
9.Which country has recently declared a health emergency due to a rapid increase in dengue cases - Peru
10.A university from Kerala - Mahatma Gandhi University - is part of the country's first winter arctic expedition
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: