Daily Current Affairs | Malayalam | 02 March 2024

Daily Current Affairs | Malayalam | 02 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 02 മാർച്ച് 2024



1
 നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും നീളമേറിയ തുരങ്കമായ സെല ടണൽ ഏത് സംസ്ഥാനത്താണ് - അരുണാചൽ പ്രദേശ്
2
  നോർവീജിയൻ സർക്കാരിന്റെ സീ ഷട്ടിൽ എന്ന പദ്ധതി ഏറ്റെടുത്ത ഇന്ത്യയിലെ കപ്പൽശാല - കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്
3
  ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള നാവിക അഭ്യാസമായ സമുദ്ര ലക്ഷമാന അഭ്യാസം 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 01 വരെ നടത്തി - മലേഷ്യൻ നേവി
4
  സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏത് തീരപ്രദേശത്താണ് മെലാനോ ക്ലമിസ് ദ്രൗപദി എന്ന പുതിയ ഇനത്തെ കണ്ടെത്തിയത് - പശ്ചിമ ബംഗാളും ഒഡീഷയും
5
  2023 ലെ നാലാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സർവകലാശാല - ചണ്ഡീഗഡ് യൂണിവേഴ്സിറ്റി
6
  നാലാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2023 ൽ ഏറ്റവും കൂടുതൽ വിജയിച്ച സ്ത്രീ പുരുഷ കായിക താരങ്ങൾ ആരായിരുന്നു - പ്രത്യാസ റേയും സേവ്യർ മൈക്കൽ ഡിസൂസയും
7
  പ്രോ കബഡി ലീഗ് സീസൺ 10 വിജയിച്ച ടീം ഏത് - പുനേരി പൾട്ടൻ
8
  അടുത്തിടെ പുറത്തിറങ്ങിയ യു.എൻ മുൻ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ ലക്ഷ്മി മുർദേശ്വര് പുരിയുടെ ആദ്യ പുസ്തകത്തിന്റെ പേര് - Swallowing the Sun
9
  ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് സ്ഥാപിക്കുന്നതിന് അനുമതി നൽകിയ രാജ്യം ഏതാണ് - ഇന്ത്യ
10
 ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 4 വർഷം വിലക്ക് ലഭിച്ച ഫ്രഞ്ച് ഫുട്ബോളർ - പോൾ പോഗ്ബ
11
 പ്രഥമ UEFA വുമൺസ് നേഷൻസ് ലീഗ് (2023 -24) ജേതാക്കൾ - സ്പെയിൻ


Daily Current Affairs | Malayalam |02 March 2024 Highlights:

1.Sela Tunnel is the longest tunnel under construction in which state – Arunachal Pradesh 2.Cochin Shipyard Ltd. is a shipyard in India that has taken over the Sea Shuttle project of the Norwegian government 3.Samudra Lakshmana, a naval exercise between India and any country, was conducted from 28 February to 01 March 2024 - Malaysian Navy 4.Zoological Survey of India discovered new species of Melano Chlamys Draupadi in which coastal area - West Bengal and Odisha 5.The university that won the overall championship of the 4th Khelo India University Games 2023 – Chandigarh University 6.4th Khelo India University Games 2023 Who were the most successful male and female sportspersons - Pratyasa Ray and Xavier Michael D'Souza 7.Which Team Won Pro Kabaddi League Season 10 - Puneri Paltan 8.Former UN Assistant Secretary General Lakshmi Murdeshwar Puri's recently released first book is titled - Swallowing the Sun 9.Which country sanctioned the establishment of International Big Cat Alliance - India 10.French footballer - Paul Pogba, who was banned for 4 years after failing a doping test 11.Inaugural UEFA Women's Nations League (2023-24) Winners - Spain


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.