Daily Current Affairs | Malayalam | 29 February 2024

Daily Current Affairs | Malayalam | 29 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 29 ഫെബ്രുവരി 2024



1
 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജൈനമതം ഉള്ള സംസ്ഥാനം - മഹാരാഷ്ട്ര
2
  ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി ബോട്ട് ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് - കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്
3
  രാജ്യത്തിന്റെ പുതിയ ലോക്പാൽ ആരായിരിക്കും - ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ
4
  2024 ഫെബ്രുവരി 29 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യുന്ന ഏത് സ്ഥാപനത്തിന്റെ പദ്ധതിയാണ് ഫസ്റ്റ് മൈൽ കണക്ടിവിറ്റി പ്രോജക്റ്റ് - സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്‌സ് ലിമിറ്റഡ്
5
  'മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ' എന്ന ക്യാമ്പയിൻ സംഘടിപ്പിക്കാൻ സജ്ജമായ മന്ത്രാലയമേത് - വിദ്യാഭ്യാസ മന്ത്രാലയം
6
  2022, 2023 വർഷങ്ങളിൽ കലാകാരന്മാർക്കും അക്കാദമി ഫെല്ലോമാർക്കും (അക്കാദമി രത്ന)) എത്ര അവാർഡുകൾ പ്രഖ്യാപിച്ചു - 92 കലാകാരന്മാരും ആറ് അക്കാദമി അംഗങ്ങളും (അക്കാദമി രത്ന)
7
  ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി അമ്യൂണിഷൻ കം ടോർപിഡോ കം മിസൈൽ ബാർജ് എൽ.എസ്.എ.എം 18 നിർമ്മിക്കുന്ന സ്വകാര്യ കമ്പനി - സൂര്യദീപ്ത പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്
8
  2024 ൽ ഏത് തീയതിയിലാണ് ആർ.ബി.ഐ 'വാർഷിക സാമ്പത്തിക സാക്ഷരതാ' വാരം സംഘടിപ്പിക്കുന്നത് - 2024 ഫെബ്രുവരി 26 മുതൽ മാർച്ച് 01 വരെ
9
  ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക് ഉള്ള രാജ്യത്തെ പെൺകുട്ടികൾ - ദക്ഷിണ കൊറിയ
10
 ഇന്ത്യയിൽ ആദ്യമായി സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് റോബോട്ടിനെ വികസിപ്പിച്ചത് - ഐ.ഐ.ടി മദ്രാസ്


Daily Current Affairs | Malayalam |29 February 2024 Highlights:

1.According to the 2011 census, the state with the largest number of Jains in India - Maharashtra
2.India's first indigenously built hydrogen fuel cell ferry boat inaugurated at which place - Cochin Shipyard Ltd
3.ho will be the new Lokpal of the country - Justice A.M Khanwilkar
4.First Mile Connectivity Project - South Eastern Coalfields Ltd. is a project of which organization will be inaugurated by Prime Minister Narendra Modi on 29 February 2024
5.Ministry all set to launch 'Mera Pehla Vot Desh Ke Liye' campaign - Ministry of Education
6.How many awards have been announced for artists and Academy Fellows (Akadami Ratna) for 2022 and 2023 – 92 artists and six Academy members (Akadami Ratna)
7.Suryadipta Projects Pvt Ltd - Private Company Manufacturing Ammunition Cum Torpedo Cum Missile Barge LSAM 18 for Indian Navy
8.On which date in 2024 will RBI organize 'Annual Financial Literacy' Week - 26 February to 01 March 2024
9.Girls in the country with the lowest fertility rate - South Korea
10.India's first septic tank cleaning robot developed - IIT Madras


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.