Daily Current Affairs | Malayalam | 14 March 2024
ഡെയിലി കറൻറ് അഫയേഴ്സ് - 14 മാർച്ച് 2024
1
2024 ഫെബ്രുവരി 26 മുതൽ മാർച്ച് 01 വരെ ഏത് ബാങ്കാണ് വാർഷിക സാമ്പത്തിക സാക്ഷരതാ വാര ക്യാമ്പയിൻ സംഘടിപ്പിച്ചത് -
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2
മഹാരാഷ്ട്ര സർക്കാർ അഹമ്മദ് നഗർ ജില്ലയെ ഏത് പേരിലാണ് പുനർ നാമകരണം ചെയ്തു - അഹല്യ നഗർ 3
2024 മാർച്ച് 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് പദ്ധതി പ്രകാരമാണ് 1 ലക്ഷം തെരുവ് കച്ചവടക്കാർക്ക് വായ്പ വിതരണം ചെയ്യുന്നത് -
പ്രധാനമന്ത്രി സ്വനിധി പദ്ധതി 4
പ്രതിരോധ മന്ത്രാലയത്തിന്ടെ പുതിയ അംഗീകാരം അനുസരിച്ച്, എൻ.സി.സി കേഡറ്റുകളുടെ എണ്ണം എത്രത്തോളം വിപുലീകരിക്കും -
2 ദശലക്ഷം കേഡറ്റുകൾ 5
യോഗ മഹോത്സവ് 2024 ന്ടെ തീം എന്താണ് -
സ്ത്രീ ശാക്തീകരണത്തിനുള്ള യോഗ 6
2024 മാർച്ച് 12 ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഡോക്ടർ ഓഫ് സിവിൽ ലോയുടെ ഓണററി ബിരുദം നൽകിയ സർവകലാശാല ഏത് -
മൗറീഷ്യസ് യൂണിവേഴ്സിറ്റി 7
അടുത്ത തലമുറയിലെ ക്യാഷ് മാനേജ്‌മന്റ് ആൻഡ് ട്രാൻസാക്ഷനിലേക്ക് എസ്.ബി.ഐ ഏത് സാങ്കേതിക കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു - Aurionpro സൊല്യൂഷൻസ് ലിമിറ്റഡ് 8
ഗോർസം കോറ ഉത്സവം ഏത് സംസ്ഥാനത്തിന്ടെ ഉത്സവമാണ് - അരുണാചൽ പ്രദേശ് 9
അടുത്തിടെ സർക്കാർ രേഖകളിൽ അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം -
മഹാരാഷ്ട്ര
10
ഏഷ്യ - പസിഫിക് റീജിയണിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള 2023 ലെ പുരസ്‌കാരം നേടിയ വിമാനത്താവളം - ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ഡൽഹി
Daily Current Affairs | Malayalam |14 March 2024 Highlights:
1.Which bank organized the annual Financial Literacy Week campaign from 26 February to 01 March 2024 - Reserve Bank of India
2.The Maharashtra government has renamed Ahmed Nagar district as – Ahalya Nagar
3.14 March 2024 Prime Minister Narendra Modi will distribute loans to 1 lakh street vendors under which scheme - Pradhan Mantri Swanidhi Scheme
4.According to the new approval by the Ministry of Defence, the number of NCC cadets will be expanded by how much - 2 million cadets.
5.What is the theme of Yoga Mahotsav 2024 – Yoga for Women Empowerment
6.Which University conferred Honorary Degree of Doctor of Civil Law on Indian President Draupadi Murmu on 12 March 2024 – University of Mauritius
7.SBI Announces Partnership with Technology Company for Next Generation Cash Management and Transactions - Aurionpro Solutions Ltd
8.Gorsam Kora festival is a festival of which state - Arunachal Pradesh
9.Who took over as the Chairman of the National Scheduled Castes Commission on March 11 in New Delhi - Shri Kishore Makwana
10.Which airport Awarded 2023's Best Airport in the Asia-Pacific Region - Indira Gandhi International Airport, Delhi
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: