Daily Current Affairs | Malayalam | 15 March 2024

Daily Current Affairs | Malayalam | 15 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 15 മാർച്ച് 2024



1
 കേന്ദ്ര സായുധ പോലീസ് സേനയുമായി ബന്ധപ്പെട്ടിരിക്കുന്ന കേന്ദ്ര മന്ത്രാലയം ഏതാണ് - ആഭ്യന്തര മന്ത്രാലയം
2
  2023 ൽ വിദേശ വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കേന്ദ്രം ഏതാണ് കേരളത്തിലെ ഏറ്റവും മികച്ച 25 ലക്ഷ്യ സ്ഥാനങ്ങളിൽ - ബീച്ചുകൾ
3
  മാലിന്യ മുക്ത ക്യാമ്പയിൻ ആഗോള അംഗീകാരം നേടിയ ഏത് സ്ഥാപനത്തിന്റെ പദ്ധതിയാണ് സ്നേഹാരാമം പദ്ധതി - നാഷണൽ സർവീസ് സ്കീം
4
  2024 മാർച്ച് 15 ന് അഗ്നിവീറിന്ടെ മൂന്നാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് POP ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഐ.എൻ.എസ് ചിൽക ഏത് സംസ്ഥാനത്താണ് - ഒഡീഷ
5
  പ്രസാർ ഭാരതിയുടെ പുതിയ സേവനമായ PB ശബ്ദ് ആരംഭിച്ചത് ആരാണ് - അനുരാഗ് സിംഗ് താക്കൂർ
6
  2024 മാർച്ച് 14 ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു നിയമിച്ച രണ്ട് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേര് - ഗ്യാനേഷ് കുമാർ, സുഖ്‌ബീർ സിംഗ് സന്ധു
7
  രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ച 'ഒരു രാജ്യം , ഒരു തിരഞ്ഞെടുപ്പ്' റിപ്പോർട്ട് ഏത് തീയതിയിലാണ് മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് സമർപ്പിച്ചത് - 14 മാർച്ച് 2024
8
  റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഏത് നഗരത്തിലാണ് റോഡപകടങ്ങളിൽ ഇരയായവർക്ക് 1.5 ലക്ഷം രൂപ വരെ പണ രഹിത ചികിത്സ ലഭ്യമാക്കുന്നതിനുള്ള പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത് - ചണ്ഡീഗഡ്
9
  2024 രഞ്ജി ട്രോഫി നേടിയ ടീം ഏത് - മുംബൈ
10
 2024 മാർച്ചിൽ ലൈം രോഗം റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല - എറണാകുളം
11
 കാർഷിക സർവകലാശാല വികസിപ്പിച്ച ഏത് ഇഞ്ചി ഇനത്തിൽ നിന്നാണ് ജിഞ്ചറോൾ വികസിപ്പിച്ചെടുത്തത് - കാർത്തിക


Daily Current Affairs | Malayalam |15 March 2024 Highlights:

1.Which Union Ministry is associated with the Central Armed Police ForceMinistry of Home Affairs
2.Which destination is most preferred by foreign tourists in 2023 among top 25 destinations in Kerala - Beaches
3.Sneharamam Project - National Service Scheme is a project of which organization has gained global recognition as a waste-free campaign
4.INS Chilka Passing Out Parade of Agniveer 3rd Batch POP scheduled on 15th March 2024 in which state – Odisha
5.Prasar Bharti's new service P.B Shabd was launched by who - Anurag Singh Thakur
6.Name of two new Election Commissioners appointed by President of India Draupadi Murmu on 14th March 2024 - Gyanesh Kumar and Sukhbir Singh Sandhu
7.'One Nation, One Election' report submitted to President Draupadi Murmu On which date former President Ram Nath Kovind submitted - 14 March 2024
8.Ministry of Road Transport and Highways is implementing a pilot scheme to provide cashless treatment up to Rs 1.5 lakh to road accident victims in which city - Chandigarh
9.Which team will win Ranji Trophy 2024 - Mumbai
10.Ernakulam, the district in Kerala where Lyme disease was reported in March 2024
11.Gingerol was developed from which variety of ginger developed by the University of Agriculture - Karthika


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.