Daily Current Affairs | Malayalam | 16 March 2024
ഡെയിലി കറൻറ് അഫയേഴ്സ് - 16 മാർച്ച് 2024
1
രഞ്ജി ട്രോഫിയുടെ ആദ്യ ജേതാവ് ഏത് ടീമാണ് -
മുംബൈ 2
നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്ടെ നാലാം സൈക്കിളിൽ എ++ ഗ്രേഡ് ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ സർവകലാശാല ഏതാണ് - മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 3
AH - 64 E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ `പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യൻ സൈന്യം അതിന്ടെ ആദ്യത്തെ യൂണിറ്റ് സ്ഥാപിച്ചത് ഏത് സ്ഥലത്താണ് -
ജോധ്പൂർ 4
രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്റ്സ്മാൻ ആരാണ് -
മുഷീർ ഖാൻ 5
ഇന്ത്യൻ നാവികസേനയുടെ ഏത് വിമാനത്തിന്ടെ മിഡ് ലൈഫ് അപ്‌ഗ്രേഡിനായി 2024 മാർച്ച് 15 ന് പ്രതിരോധ മന്ത്രാലയം HAL -മായി കരാർ ഒപ്പിട്ടു -
ഡോർണിയർ എയർ ക്രാഫ്റ്റ് 6
ഏത് തീയതി മുതലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഏകദിന, ടി-20 മത്സരങ്ങളിൽ സ്റ്റോപ്പ് ക്ളോക്ക് നിർബന്ധമാക്കിയത് -
01 ജൂൺ 2024 7
2024 മാർച്ച് 14 ന് പലസ്തീനിയൻ അതോറിറ്റിയുടെ പ്രധാനമന്ത്രിയായി ആരാണ് നിയമിതനായത് - രാഹുൽ സിംഗ്8
ഏത് തരം വാഹനങ്ങൾക്കായാണ് കേന്ദ്ര സർക്കാർ ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷൻ സ്‌കീം 2024 പ്രഖ്യാപിച്ചത് - രണ്ടും മൂന്നും ചക്ര വാഹനങ്ങൾ9
ഇന്ത്യയിലെ വടക്ക് - കിഴക്കൻ മേഖലയിലെ ആദ്യ സെമി കണ്ടക്ടർ സെന്റർ സ്ഥാപിതമാകുന്നത് -
അസം
Daily Current Affairs | Malayalam |16 March 2024 Highlights:
1.Which team became the first Ranji Trophy winner - Mumbai Which is the first university in the state to get A++ grade in 4th cycle by National Assessment and Accreditation Council - Mahatma Gandhi University Indian Army established its first unit to operate AH-64E Apache attack helicopters at which location - Jodhpur Who is the youngest Mumbai batsman to score a century in a Ranji Trophy final - Musheer Khan Ministry of Defense signs contract with HAL on March 15, 2024 for mid-life upgrade of any aircraft of Indian Navy - Dornier Aircraft From which date International Cricket Council made stop clock mandatory in ODIs and T20Is - 01 June 2024 Who was appointed as Prime Minister of Palestinian Authority on 14th March 2024 – Rahul Singh For which type of vehicles has the central government announced Electric Mobility Promotion Scheme 2024 – Two and three wheelers Establishment of the first Semiconductor Center in the North-Eastern region of India - Assam
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: