Daily Current Affairs | Malayalam | 17 March 2024

Daily Current Affairs | Malayalam | 17 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 17 മാർച്ച് 2024



1
 സാഹിത്യ അക്കാദമി അവാർഡ് എത്ര ഭാഷകളിൽ നൽകുന്നു - 24 ഇന്ത്യൻ ഭാഷകൾ
2
  ആരോഗ്യ പ്രവർത്തകർ, രോഗികൾ, ആശുപത്രികൾ എന്നിവരുടെ സുരക്ഷയ്ക്കായി 2024 മാർച്ച് 16 ന് കേരള ആരോഗ്യ വകുപ്പ് ഏത് പ്രോട്ടോക്കോൾ പുറത്തിറക്കി - കോഡ് ഗ്രേ പ്രോട്ടോക്കോൾ
3
  കേരളത്തിലെ ഏത് സ്ഥലത്താണ് കൂടുതലായി കാണപ്പെടുന്ന തെന്മല കുള്ളൻ എന്നറിയപ്പെടുന്ന കുള്ളൻ പശുക്കളെ സംരക്ഷിക്കാൻ കേരള മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത് - അരിപ്പയും തെന്മലയും
4
  വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എത്ര ശതമാനത്തിലധികം വൈകല്യമുള്ളവർക്ക് അവരുടെ വീടുകളിൽ നിന്ന് വോട്ട് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും - 40 ശതമാനത്തിന് മുകളിൽ
5
  18 -ആം ലോക്‌സഭയിലേക്ക് എത്ര ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക - 7 ഘട്ടങ്ങൾ
6
  18 -ആം ലോക്‌സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് കേരളത്തിൽ ഏത് തീയതിയിലാണ് നടക്കുന്നത് - 26 ഏപ്രിൽ 2024
7
  ഏത് പ്രോഗ്രാമിന്ടെ ഭാഗമായി 2024 മാർച്ച് 17 ന് ഫൗണ്ടേഷനൽ ലിറ്ററസി ആൻഡ് ന്യൂമറസി അസ്സസ്സ്മെൻറ് ടെസ്റ്റ് നടത്തും - ഉല്ലാസ് നവ് ഭാരത് സാക്ഷരതാ കാര്യക്രം
8
  2024 മാർച്ച് 11 ന് അഗ്നി V ന്ടെ പരീക്ഷണത്തിന് ഉപയോഗിച്ച സാങ്കേതിക വിദ്യ ഏതാണ് - MIRV സാങ്കേതികവിദ്യ
9
  പുതിയ പ്രസാർ ഭാരതി ചെയർമാനായി ചുമതലയേറ്റത് ആരാണ് - നവനീത് കുമാർ സെഹ്‌ഗാൾ
10
  പ്ലാനറ്റ് എർത്ത് അവാർഡ് 2024 ന് അർഹനായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകൻ - എസ്.ഫൈസി
11
  2024 മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ നാവികസേന മേധാവി - ലക്ഷ്മി നാരായണ രാംദാസ്


Daily Current Affairs | Malayalam |17 March 2024 Highlights:

1.Sahitya Akademi awards in how many languages - 24 Indian languages Which protocol was released by Kerala Health Department on 16 March 2024 for the safety of health workers, patients and hospitals – Code Gray Protocol The Kerala Animal Welfare Department has decided to protect dwarf cows known as Thenmala Kullan which are mostly found in which place in Kerala - Arippa and Thenmala Over what percentage of disabled people will get the option to vote from their homes in the upcoming Lok Sabha elections - above 40 percent How many phases will the 18th Lok Sabha elections be held in – 7 phases General Elections to 18th Lok Sabha will be held in Kerala on which date – 26th April 2024 As part of which program Foundational Literacy and Numeracy Assessment Test will be conducted on 17 March 2024 - Ullas Nav Bharat Literacy Curriculum What technology was used for the test of Agni V on March 11, 2024 – MIRV technology Who takes over as the new Prasar Bharti Chairman - Navneet Kumar Sehgal Indian environmental activist to receive Planet Earth Award 2024 - S. Faizi Former Indian Navy Chief - Lakshmi Narayana Ramdas who passed away in March 2024


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.