Daily Current Affairs | Malayalam | 18 March 2024
ഡെയിലി കറൻറ് അഫയേഴ്സ് - 18 മാർച്ച് 2024
1
നാറ്റോ സുരക്ഷാ സഖ്യത്തിലെ 31 -ആംതെ അംഗമായി മാറിയ രാജ്യം -
ഫിൻലാൻഡ് 2
ഇന്ത്യൻ സൈന്യവും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് LAMITIYE -2024 - സീഷെൽസ് 3
2024 മാർച്ച് 16 ന് ആരുടെ പേരാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ നാഷണൽ പി.ഡബ്ള്യൂ.ഡി ഐക്കൺ ആയി പ്രഖ്യാപിച്ചത് -
ശീതൾ ദേവി 4
2024 വനിതാ പ്രീമിയർ ലീഗ് നേടിയ ടീം ഏത് -
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 5
ഇന്ത്യയിൽ ഏറ്റവും വില കൂടിയ പെട്രോൾ ഉള്ള സംസ്ഥാനം, കേന്ദ്ര ഭരണ പ്രദേശം ഏതാണ് -
ആന്ധ്രാപ്രദേശ് 6
2024 മാർച്ച് 16 ന് പുരുഷന്മാരുടെ 10,000 മീറ്ററിൽ 16 വർഷത്തെ ദേശീയ റെക്കോർഡ് ആരാണ് തകർത്തത് -
ഗുൽവീർ സിംഗ് 7
2022 ഓഗസ്റ്റ് മുതൽ അഗ്നിപർവ്വത സ്‌ഫോടനങ്ങൾ നടക്കുന്ന റെയ്‌ക് ജാൻസ് പെനിൻസുല ഏത് രാജ്യത്താണ് - ഐസ് ലാൻഡ് 8
ഐക്യരാഷ്ട്ര സഭയുടെ മാനവ വികസന സൂചിക 2022 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - 134 9
2024 മാർച്ച് 17 ന് ബർമിംഗ്ഹാമിൽ നടന്ന ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിൻറൺ ടൂർണമെന്റിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് -
ജോനാഥൻ ക്രിസ്റ്റി
10
'കുമാരനാശാൻ വൈരാഗിയിലെ അനുരാഗി' എന്ന പുസ്തകത്തിന്റെ രചയിതാവ് -
വിഷ്ണു നാരായണൻ നമ്പൂതിരി
Daily Current Affairs | Malayalam |18 March 2024 Highlights:
1.Finland became the 31st member of the NATO Security Alliance
2.LAMITIYE -2024 - Seychelles is a joint military exercise between Indian Army and any country
3.Whose name was announced by Election Commissioner as National PWD Icon on 16 March 2024 - Sheetal Devi
4.Which Team To Win Women's Premier League 2024 - Royal Challengers Bangalore
5.Which state and union territory has the most expensive petrol in India - Andhra Pradesh
6.Who broke the 16-year-old national record in men's 10,000m on 16 March 2024 - Gulveer Singh
7.Reykjans Peninsula volcanic eruptions from August 2022 in which country – Iceland
8.What is India's rank in United Nations Human Development Index 2022 - 134
9.Who won the men's singles title at the All England Open Badminton Tournament in Birmingham on March 17, 2024 - Jonathan Christie
10.Author of the book 'kumaranashan vairagiyile anuragi' - Vishnu Narayanan Namboothiri
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: