Daily Current Affairs | Malayalam | 19 March 2024

Daily Current Affairs | Malayalam | 19 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 19 മാർച്ച് 2024



1
 ഇന്ത്യയിലെ ആദ്യത്തെ 'ഗ്ലോബൽ ടെലികോം സിറ്റി' ഏതാണ് - ബെംഗളൂരു
2
  2023 ലെ അഭിമാനകരമായ സരസ്വതി സമ്മാൻ സാഹിത്യ അവാർഡ് ആരാണ് നേടിയത് - പ്രഭാവർമ്മ
3
  ഗഗൻയാൻ ബഹിരാകാശ ദൗത്യത്തിന്ടെ ജീവനക്കാർക്കായി വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ച ആപ്പിന്റെ പേര് - സഖി
4
  മാനുഷിക സഹായത്തിനായുള്ള ഇന്ത്യ - യു.എസ് ട്രൈ സർവീസ് അഭ്യാസം, ദുരന്ത നിവാരണം ഏത് പേരിൽ ആരംഭിക്കുന്നു - ടൈഗർ ട്രയംഫ് 24
5
  ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് അതിന്ടെ 37 -ആംത് സ്ഥാപക ദിനം ആഘോഷിച്ചത് ഏത് സ്ഥലത്താണ് - ന്യൂഡൽഹി
6
  2024 മാർച്ച് 17 ന് ആദ്യമായി ഫോർമുല 4 കാർ റേസിങ് ഡെമോൺസ്‌ട്രേഷൻ ഇവന്റിന് ആതിഥേയത്വം വഹിച്ച ഇന്ത്യൻ നഗരം ഏതാണ് - ശ്രീനഗർ
7
  2024 മാർച്ച് 14 ന് അഭിമാനകരമായ ഡയാന മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ച ഇന്ത്യയിൽ നിന്നുള്ള രണ്ട് പേരുടെ പേര് - ഉദയ് ഭാട്ടിയയും മാനസി ഗുപ്തയും
8
  ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ അത്ലറ്റിക്സ് ആൻഡ് അക്വാട്ടിക് സെന്ററുകൾ ഏത് സംസ്ഥാനത്താണ് ഉദ്‌ഘാടനം ചെയ്തത് - ഒഡീഷ
9
  തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം, സ്വത്ത്, ബാധ്യതകൾ എന്നിവയെക്കുറിച്ച് വോട്ടർമാർക്ക് ഉൾക്കാഴ്ച നൽകുന്നതിനായി വികസിപ്പിച്ച ആപ്പിന്റെ പേര് - Know Your Candidate (KYC)
10
  അടുത്തിടെ സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന തിരിച്ചു പിടിച്ച കപ്പൽ - M.V Ruen


Daily Current Affairs | Malayalam |19 March 2024 Highlights:

1.Which is India's first 'Global Telecom City' - Bengaluru
2.Who won the prestigious Saraswati Samman Sahitya Award 2023 – Prabhavarma
3.The app developed by Vikram Sarabhai Space Center for Gaganyaan space mission crew is called – Sakhi
4.India for Humanitarian Aid - U.S Tri Service Exercise, Disaster Relief Begins Under What Name - Tiger Triumph 24
5.Indira Gandhi National Center for Arts celebrated its 37th Foundation Day at which place - New Delhi
6.Which Indian city hosted the first Formula 4 car racing demonstration event on March 17, 2024 – Srinagar
7.Name of two persons from India honored with the prestigious Diana Memorial Award on March 14, 2024 - Uday Bhatia and Manasi Gupta
8.India's first indoor athletics and aquatic centers were inaugurated in which state - Odisha
9.The app developed to give voters an insight into the criminal background, assets and liabilities of election candidates is called – Know Your Candidate (KYC)
10.M.V Ruen - The ship recently recovered by the Indian Navy from Somali pirates


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.