Daily Current Affairs | Malayalam | 20 March 2024

Daily Current Affairs | Malayalam | 20 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 20 മാർച്ച് 2024



1
 ലോക ജലദിനം ഏത് തീയതിയിലാണ് ആചരിക്കുന്നത് - 22 മാർച്ച്
2
  ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ ഡൽഹിയിലെ ഏത് ആശുപത്രിയാണ് തുറന്നത് - മഹർഷി ആയുർവേദ ആശുപത്രി
3
  2023 ലെ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്ടെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് നേടിയ കേരളത്തിലെ തുറമുഖം ഏതാണ് - അദാനി വിഴിഞ്ഞം തുറമുഖം
4
  2024 ജനുവരിയിലെ കണക്കനുസരിച്ച്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വർണ്ണ കരുതൽ എത്രയാണ് - 812.3 ടൺ
5
  2018 മുതൽ തുടർച്ചയായി നാലാം വർഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി റാങ്ക് ചെയ്യപ്പെട്ട നഗരം ഏതാണ് - ന്യൂഡൽഹി
6
  2024 ലെ സംഗീത കലാനിധിയിലേക്ക് ആരെയാണ് തിരഞ്ഞെടുത്തത് - ടി.എം.കൃഷ്ണ
7
  2024 ലെ നൃത്യ കലാനിധി അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - ഡോ.നീന പ്രസാദ്
8
  മലേറിയ മരണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയായി ആഫ്രിക്കൻ രാജ്യങ്ങളിലെ എത്ര ആരോഗ്യ മന്ത്രിമാർ യൗണ്ടേ പ്രഖ്യാപനത്തിൽ ഒപ്പു വെച്ചു - 11 ആഫ്രിക്കൻ രാജ്യങ്ങൾ
9
  നേപ്പാളിലെ ഏത് സ്ഥലമാണ് 2024 മാർച്ച് 17 ന് രാജ്യത്തിന്ടെ ടൂറിസം തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് - പൊഖാറ
10
  ദേശീയ അന്വേഷണ ഏജൻസിയുടെ കേരളത്തിലെ പുതിയ ഓഫീസ് സ്ഥാപിതമായത് - കളമശ്ശേരി
11
  ആർ.ബി.ഐ യുടെ 90 -ആമത് വാർഷികത്തോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കുന്ന നാണയം - 90


Daily Current Affairs | Malayalam |20 March 2024 Highlights:

1.World Water Day is observed on which date - 22nd March
2.India's first ayurvedic cafe was opened by which hospital in Delhi - Maharshi Ayurveda Hospital
3.Which Port in Kerala won the British Safety Council's International Safety Award 2023 - Adani Vizhinjam Port
4.As of January 2024, what is the Reserve Bank of India's gold reserves - 812.3 tonnes
5.Which city has been ranked as the most polluted capital city in the world for the fourth year in a row since 2018 – New Delhi
6.Who has been selected for Sangeetha Kalanidhi 2024 - T.M.Krishna
7.Who has been selected for Nritya Kalanidhi Award 2024 - Dr. Neena Prasad
8.How many African health ministers signed the Yaounde Declaration as a commitment to end malaria deaths - 11 African countries
9.Which place in Nepal has been officially declared as the tourism capital of the country on 17 March 2024 – Pokhara
10.New Kerala office of National Investigation Agency established - Kalamassery
11.Coin Issued by Government on RBI's 90th Anniversary - 90


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.